കാശി വിശ്വനാഥ ക്ഷേത്ര ഘടന മാറ്റി ജ്ഞാനവാപി മസ്ജിദ് നിർമിച്ചെന്ന തർക്കം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവ്വേ അനുവദിച്ച് കോടതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കാശി വിശ്വനാഥ ക്ഷേത്ര ഘടന മാറ്റി ജ്ഞാനവാപി മസ്ജിദ് നിർമിച്ചെന്ന തർക്കം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവ്വേ അനുവദിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 04:52 pm IST
FacebookTwitterWhatsAppTelegram

വാരണാസി: ഹൈന്ദവ ക്ഷേത്രത്തിന്റെ ഘടന മാറ്റിയാണോ മസ്ജിദ് നിർമ്മിച്ചത് എന്ന് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ജ്ഞാനവാപി പള്ളി പരിസരം (വുസുഖാന ഒഴികെ) മുഴുവൻ സർവേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാല് ഭക്തകൾ സമർപ്പിച്ച അപേക്ഷ വാരണാസി ജില്ലാ കോടതി ഇന്ന് അനുവദിച്ചു .
ജില്ലാ ജഡ്ജി ജില്ലാ ജഡ്ജി ഡോ. അജയ് കൃഷ്ണ വിശ്വേഷ് ആണ് ഇന്ന് സർവേക്ക് ഉത്തരവിട്ടത്.
സ്വയംഭൂ ജ്യോതിർലിംഗം ലക്ഷക്കണക്കിന് വർഷങ്ങളായി ജ്ഞാനവാപി മസ്ജിദ് പരിസരത്ത് നിലനിന്നിരുന്നു, പിന്നീട് മുഹമ്മദ് ഗസ്നിയുടെ ആക്രമണത്തിൽ തുടങ്ങി, ഇൻസ്‌മിക അധിനിവേശക്കാർ ഇത് പലതവണ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു എന്ന് ഹർജിക്കാർ കോടതിയിൽ ബോധിപ്പിച്ചു. ഏറ്റവും മതഭ്രാന്തനും ക്രൂരനുമായ മുഗൾ ചക്രവർത്തിമാരിൽ ഒരാളായ ഔറംഗസേബ് 1669-ൽ ആദിവിശേശ്വരന്റെ ക്ഷേത്രം പൊളിക്കാൻ ഫാർമാൻ പുറപ്പെടുവിച്ചതായും അദ്ദേഹത്തിന്റെ കൽപ്പനപ്രകാരം കീഴുദ്യോഗസ്ഥർ മേൽപ്പറഞ്ഞ ക്ഷേത്രം തകർത്തുകൊണ്ട് ഉത്തരവ് നടപ്പാക്കിയതായും ഹർജിയിൽ പറയുന്നു .പിന്നീട്, പഴയ പൊളിച്ച ക്ഷേത്രത്തോട് ചേർന്ന്, 1777-1780 ൽ ഇൻഡോറിലെ രാജ്ഞിയായ റാണി അഹല്യഭായ് ഹോൾക്കർ കാശി വിശ്വനാഥന്റെ പേരിൽ ഒരു പുതിയ ക്ഷേത്രം പണികഴിപ്പിച്ചു.ഹർജിക്കാർ ബോധിപ്പിച്ചു.

മെയ് 12ന് അഡ്വക്കേറ്റ് കമ്മീഷണറുടെ നടപടിയിൽ ജ്ഞാനവാപി കാമ്പസിൽ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുശേഷം, മെയ് 19 ന്, മുഴുവൻ ജ്ഞാനവാപി സമുച്ചയത്തെയും ശാസ്ത്രീയമായി സർവ്വേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭക്തർ വാരണാസി ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
ജ്ഞാനവാപിയിൽ വർഷം മുഴുവനും ആരാധന നടത്താനുള്ള അവകാശം തേടിയുള്ള ഒരു കേസ് കോടതിയുടെ പരിഗണനയിലാണ്

Tags: Kashi Vishwanath templegyanvapivaranasi court
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

Latest News

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies