കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഇനി ഷെഹനായി പ്രതിധ്വനിക്കും;വിവാഹം നടത്താന്‍ അനുമതി
കാശി:വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നത്താന്‍ അനുമതി. വിവാഹ നടത്തിപ്പിന്റെ പൂര്‍ണ്ണ രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ക്ഷേത്രത്തിന്റെ ഭരണ സമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ ...