"നാം ഇന്ന് യാത്ര ചെയ്യുന്നത് കാർഗിൽ ഹീറോയോടൊപ്പം"; വൈറലായി പൈലറ്റിന്റെ വാക്കുകൾ; പരംവീർ ചക്ര ജേതാവിനെ ആദരിച്ച് ഇൻഡിഗോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“നാം ഇന്ന് യാത്ര ചെയ്യുന്നത് കാർഗിൽ ഹീറോയോടൊപ്പം”; വൈറലായി പൈലറ്റിന്റെ വാക്കുകൾ; പരംവീർ ചക്ര ജേതാവിനെ ആദരിച്ച് ഇൻഡിഗോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 03:45 pm IST
Facebook
Twitter
WhatsAppTelegram

വിമാനം പുറപ്പെടുന്നതിന് മുമ്പ് പൈലറ്റുമാർ അനൗൺസ്‌മെന്റ് നടത്തുകയെന്നത് പതിവ് സംഭവമാണ്. ഇത്തരത്തിൽ ഇൻഡിഗോ പൈലറ്റ് നടത്തിയ അനൗൺസ്‌മെന്റാണ് ഇന്റർനെറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പൂനെയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.

രാജ്യം പരംവീർ ചക്ര പുരസ്‌കാരം നൽകി ആദരിച്ച സുബേദാർ മേജർ സഞ്ജയ് കുമാറും അന്നേദിവസം അവരുടെ വിമാന യാത്രയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. കാർഗിൽ യുദ്ധത്തിൽ പോരാടി ഇന്ത്യയ്‌ക്ക് അഭിമാനമായ സഞ്ജയ് കുമാറിന് ഊഷ്മള വരവേൽപ്പ് നൽകിയായിരുന്നു ഇൻഡിഗോ ആദരിച്ചത്. നമ്മോടൊപ്പം വേണ്ടപ്പെട്ട ഒരാൾ കൂടി യാത്ര ചെയ്യുന്നുണ്ടെന്നറിയിച്ച പൈലറ്റ്, മേജർ സഞ്ജയ് കുമാറിന്റെ ധീരതയെക്കുറിച്ച് വിശദീകരിച്ചു.

“ഇന്ന് വിശിഷ്ടനായ ഒരു വ്യക്തി നമ്മോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. പരംവീർ ചക്ര പുരസ്‌കാര ജേതാവായ സുബേദാർ മേജർ സഞ്ജയ് കുമാർ. ഈ പുരസ്‌കാരത്തെക്കുറിച്ച് അറിയാത്തവർക്കായി പറയാം.. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇതുവരെ 21 പേർക്ക് മാത്രം ലഭിച്ചിട്ടുള്ള പുരസ്‌കാരമാണിത്. യുദ്ധകാലത്തെ സേവനങ്ങൾ പരിഗണിച്ച് സൈനികർക്ക് നൽകുന്ന പരമോന്നത ബഹുമതിയാണ് പരംവീർ ചക്ര. അതുകൊണ്ട് നാമിന്ന് ഒരു ഹീറോയോടൊപ്പമാണ് യാത്ര ചെയ്യുന്നത്.” ഇതായിരുന്നു പൈലറ്റിന്റെ വാക്കുകൾ. തൊട്ടുപിന്നാലെ വിമാനജീവനക്കാരി എത്തി അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻഡിഗോയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് പങ്കുവച്ചിരിക്കുന്നത്.

Flying with a hero: Subedar Major Sanjay Kumar ji, a Living Param Veer Chakra awardee! #goIndiGo #IndiaByIndiGo pic.twitter.com/CZsqlHxRj6

— IndiGo (@IndiGo6E) July 23, 2023

“>

Tags: PilotherokargilIndiGo
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies