കൊണ്ടേ പോകൂ...! കിലിയൻ എംബാപ്പെയ്ക്കായി 2,716 കോടിയുടെ ബിഡ് സമർപ്പിച്ച് അൽഹിലാൽ; കൈമാറ്റം നടന്നാൽ ചരിത്രമാകും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊണ്ടേ പോകൂ…! കിലിയൻ എംബാപ്പെയ്‌ക്കായി 2,716 കോടിയുടെ ബിഡ് സമർപ്പിച്ച് അൽഹിലാൽ; കൈമാറ്റം നടന്നാൽ ചരിത്രമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 05:40 pm IST
Facebook
Twitter
WhatsAppTelegram

പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ എന്ത് വിലകൊടുത്തും സ്വന്തമാക്കാനുറച്ച് സൗദി ക്ലബ്. താരത്തിന് വേണ്ടി 2,716 കോടിയുടെ ബിഡ് പി.എസ്.ജിക്ക് സമർപ്പിച്ചെന്നാണ് വിവരം. ഇത് ക്ലബ് അംഗീകരിച്ചതായും സൂചനയുണ്ട്. ട്രാൻസഫർ നടന്നാൽ ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയ്‌ക്കുള്ള കൈമാറ്റമായിരിക്കും ഇത്.

6,349 കോടിയാണ് ഒരു സീസണിൽ മാത്രം ഫ്രഞ്ച് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് സിബിഎസ് സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ  സമ്മറിൽ താരത്തിന് റയൽ മാഡ്രിലേക്ക് മാറാനുള്ള വ്യവസ്ഥയും കരാറില്‍ ചെയ്യുന്നുണ്ട്.

അതേസമയം ഫാബ്രിസോ റൊമാനോ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് കിലിയൻ ഇതുവരെയും ട്രാൻഫർ കാര്യങ്ങളോട് പ്രതികരിച്ചിട്ടില്ല. ഒരുപക്ഷേ ഈ ട്രാൻസ്ഫർ സാദ്ധ്യമായാൽ ട്രാൻസ്ഫർ തുക 8182 കോടിക്ക് മുകളിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

ഇത് മെസിയുടെ ട്രാൻസ്ഫർ തുകയെക്കാളും പതിന്മടങ്ങ് കൂടുതലായിരിക്കും.ഇതിനിടെ ജപ്പാനിലെ പ്രീസീസൺ ടൂറിൽ നിന്ന് നേരത്തെ പി.എസ്.ജി താരത്തെ ഒഴിവാക്കിയിരുന്നു. പി.എസ്.ജിയിൽ ഇനി താരത്തെ ആദ്യ ഇലവനിൽ കളിപ്പിക്കില്ലെന്നും സൂചനയുണ്ട്.

 

Tags: tomakesrecordbidMbappeKylianClub
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies