record - Janam TV
Wednesday, July 9 2025

record

300 കടന്ന് കൂട്ടുകെട്ട് ! എ‍ഡ്ജ്ബാസ്റ്റണിൽ പതറി ഇന്ത്യ; ലീഡ്സ് ഭീതിയോ?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രേഖപ്പെടുത്തുന്ന അപൂർവം കൂട്ടുക്കെട്ടുകളിലൊന്നായി ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് ജോഡികളുടെ ഇന്നിം​ഗ്സ്. എ‍ഡ്ജ്ബാസ്റ്റണിൽ ഇവരുടെ പാർട്ണർഷിപ്പിൽ 368 പന്തുകളിൽ പിറന്നത് 303 റൺസാണ്. ...

റെക്കോർഡ് തിളക്കത്തിൽ പ്രിൻസ്; ഇന്ത്യൻ നായകൻ നേടിയ ഇരട്ട സെഞ്ച്വറിക്ക് പത്തരമാറ്റ്

ടെസ്റ്റ് ക്രിക്കറ്റിൽ കന്നി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ നായകനായ ശുഭ്മാൻ ​ഗിൽ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ. എഡ്ജ്ബാസ്റ്റണിലാണ് താരത്തിന്റെ കന്നി ഇരട്ട ശതകം പിറന്നത്. ഇതോടെ ...

പാക് താരത്തിന്റെ റെക്കോർഡ് മണ്ണടിഞ്ഞു; ചരിത്രനേട്ടം സ്വന്തമാക്കി ബുമ്ര

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ SENA രാജ്യങ്ങളിൽ ഏറ്റവും ...

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

ടി20 റെക്കോർഡുകൾ തകർത്തെറിഞ്ഞ് ന്യൂസിലാൻഡ് താരം ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിംഗ്. മേജർ ലീഗ് ക്രിക്കറ്റ് 2025 സീസണിന്റെ ഉദ്ഘാടന മത്സരത്തിലാണ് ന്യൂസിലൻഡ് താരം അവിശ്വസനീയ പ്രകടനം ...

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

...ആർ.കെ രമേഷ്... ഫ്രഞ്ച് ഓപ്പൺ കണ്ട ഏറ്റവും വലിയ തിരിച്ചുവരവിലൂടെ ചാമ്പ്യനായ സ്പാനിഷ് താരം കസേരവലിച്ചിട്ട് ഇരിപ്പുറപ്പിക്കുന്നത് തൻ്റെ മുൻ​ഗാമിയായ റാഫേൽ നദാലിനൊപ്പം തന്നെ. 22 വയസും ...

ഐപിഎൽ ചരിത്രത്തിലാദ്യം! രാജസ്ഥാനുവേണ്ടി അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ

ഐപിഎല്ലിൽ രാജസ്ഥനായി ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ...

ഷാർജയിൽ പുതുചരിത്രം; റൺമല കീഴടക്കി യുഎഇ, ടി20 യിൽ ബംഗ്ലാദേശിനെതിരെ ആവേശജയം

ഷാർജയിൽ നടന്ന ടി20 മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചിരിക്കുകയാണ് യുഎഇ. ബംഗ്ലാദേശ് ഉയർത്തിയ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന യുഎഇ അവരുടെ അന്താരാഷ്ട്ര ടി20 ...

16 വർഷം ആരും തകർക്കാത്ത ധോണിയുടെ റെക്കോർഡ് ഇനി അയ്യർക്ക് സ്വന്തം; ഐപിഎല്ലിൽ പുതുചരിത്രം സൃഷ്ടിച്ച് പഞ്ചാബ്

മുല്ലൻപൂരിൽ നടന്ന ത്രില്ലറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 111 റൺസ് പ്രതിരോധിച്ച് ജയിച്ച് ഐപിഎല്ലിൽ എക്കാലത്തെയും മികച്ച റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ഒരു ടീം പ്രതിരോധിച്ച്‌ ...

അർദ്ധശതകങ്ങൾ കൊണ്ട് വേറിട്ട റെക്കോർഡ്! നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സായ് സുദർശൻ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റർ സായ് സുദർശൻ ഒരു വലിയ നാഴികക്കല്ല് പിന്നിട്ടതോടെ മറ്റൊരു ഇന്ത്യൻ ബാറ്റർക്കും അവകാശപ്പെടാനാകാത്ത റെക്കോർഡ് തന്റെ പേരിൽ എഴുതിച്ചേർത്തു. ...

ടി20 ക്രിക്കറ്റിൽ ഒരിന്ത്യക്കാരനും സ്വന്തമാക്കാത്ത നേട്ടം! ചരിത്രം രചിച്ച് വിരാട് കോലി

ഐപിഎല്ലിലെ ത്രില്ലർ മത്സരത്തിൽ വിരാട് കോലി സ്വന്തമാക്കിയത് മറ്റൊരിന്ത്യക്കാരനും അവകാശപ്പെടാനില്ലത്ത റെക്കോർഡ്. ടി 20 യിൽ ഏറ്റവും വേഗത്തിൽ 13,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററായി കോലി ...

ആ അപൂർവ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരം; അരങ്ങേറ്റം അവിസ്മരണീയമാക്കി അശ്വനി കുമാർ

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അപൂർവ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസിന്റെ യുവ പേസർ അശ്വനി കുമാർ. കഴിഞ്ഞ ദിവസം വാങ്കഡേയിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയുടെ 116 ...

ആർസിബി VS കെകെആർ : ഹോം ഗ്രൗണ്ട് കൊൽക്കത്തയെ തുണയ്‌ക്കുമോ? നേർക്കുനേർ വരുമ്പോൾ കണക്കുകൾ ആർക്കൊപ്പം, വിശദമായറിയാം

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായാണ് കെകെആർ മത്സരത്തിൽ ...

സെമിയിൽ ഇന്ത്യക്ക് “തല”വേദനയാകുമോ? നോക്കൗട്ടിൽ നീല കുപ്പായക്കാർ ഭയക്കുന്നത് ആ “തല” തൊട്ടപ്പനെ!

ഐസിസി ടൂർണമെന്റുകളിൽ നീല കുപ്പായക്കാരെ കാണുമ്പോൾ അയാൾക്ക് ഹാലിളകുമെന്നാണ് ട്രോൾ പേജുകൾ പറയുന്നത്. കണക്കുകൾ നോക്കിയാൽ അത് സത്യവുമാണ്. ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിന് ഇറങ്ങുമ്പോൾ ഇന്ത്യക്ക് ...

ബ്രാവോയെ മറികടന്ന് റാഷിദ് ഖാൻ; ടി20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരം

ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഡ്വെയ്ൻ ബ്രാവോയെ മറികടന്നാണ് താരത്തിന്റെ നേട്ടം. SA20 ലീഗിൽ ...

60,000 തൊടാനുള്ള ഓട്ടത്തിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 480 രൂപ; റെക്കോർഡിനരികെ 

കൊച്ചി: റെക്കോർഡിനരികിൽ സ്വർണവില. ​ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450 രൂപയാണ് ​ഗ്രാമിന് ഇന്നത്തെ വില. പവന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി. ഈ ...

435/5 ! റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യ; സ്‌മൃതിക്കും പ്രതികയ്‌ക്കും സെഞ്ച്വറി

രാജ്കോട്ട്: അയർലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും യുവതാരം പ്രതികാ റാവലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയെ 435 റൺസെന്ന ...

സെഞ്ച്വറികൾ കൊണ്ട് ആറാട്ട്! തകർപ്പൻ ഫോമിൽ കരുൺ നായർ, വിജയ് ഹസാരയിൽ റെക്കോർഡ് നേട്ടത്തിനൊപ്പം

വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം കുറിച്ച് ബാറ്റർ കരുൺ നായർ. വിദർഭ ക്യാപ്റ്റനായ കരുൺ ടൂർണമെന്റിൽ 5 സെഞ്ച്വറികൾ നേടിയാണ് നാരായൺ ജഗദീശൻ്റെ റെക്കോർഡിനൊപ്പമെത്തിയത്. 2022-23 സീസണിലാണ് ...

സിയാലിന് 2024 നേട്ടങ്ങളുടെ വർഷം; ഡിസംബറിൽ പറന്നത് 10 ലക്ഷത്തിലേറെ പേർ; പോയ വർഷം കൈകാര്യം ചെയ്തത് ഒരു കോടി യാത്രക്കാരെ

യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി കൊച്ചി വിമാനത്താവളം. ചരിത്രത്തിലാദ്യമായി ഒരു മാസം പത്ത് ലക്ഷം യാത്രക്കാരെന്ന നേട്ടമാണ് ഡിസംബർ മാസത്തിൽ സിയാൽ കൈവരിച്ചത്. 2024-ൽ ഒരു കോടി ...

ലക്ഷ്യം പ്രിയതമയ്‌ക്കൊരു പിറന്നാൾ സമ്മാനം; ഒരു രാജ്യം മുഴുവൻ ഓടി റെക്കോർഡ് സൃഷ്ടിച്ച് കണ്ണൂർ സ്വദേശി

പ്രിയതമയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പണമില്ലാത്തതിനാൽ ഒരു രാജ്യം മുഴുവൻ ഓടി റെക്കോർഡ് സൃഷ്ടിച്ച് കണ്ണൂർ സ്വദേശി നികേഷ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ യുഎഇയിലെ ഏഴ് എമറേറ്റുകളും ...

നിനക്ക് പ്രാന്താടാ ക്യാപ്റ്റാ! മുഷ്താഖ് അലിയിൽ വളരെ വ്യത്യസ്തമായൊര് റെക്കോർഡ്

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ കൗതുകമേറിയ പുതിയൊരു റെക്കോർഡ‍ിട്ട് ഡ‍ൽഹി ടീം. മുഷ്താഖ് അലി ടൂർണമെന്റിലാണ് റെക്കോർഡ് പിറന്നത്.ആയുഷ് ബദോനി നയിച്ച ഡൽഹിയാണ് മണിപ്പൂരിനെതിരെയുള്ള മത്സരത്തിൽ ടീമിലെ 11 ...

ചില്ലറ കേഴിയല്ല ഇവൻ..! ഭീമൻ ചിക്കന് പിന്നിലെന്തെന്ന് അറിഞ്ഞാൽ ഒന്ന് ഞെട്ടും

ഫിലിപ്പൈൻസിൽ ഗിന്നസ് റെക്കോർഡ് നേടിയൊരു കോഴിയുണ്ട്..! കേട്ടാൽ അല്പം കൗതുകം തോന്നുമെങ്കിലും അതിലേറെയുണ്ടാകുന്നത് അത്ഭുതമാണ്. സംഭവം ഒരു റിസോർട്ട് ആണ് എന്നതാണ് കൗതുകം. നി​ഗ്രോസ് ഓക്സിഡെൻ്റലിൽ സ്ഥിതി ...

ഡ‍ർബനിൽ സഞ്ജുവിന്റെ ഡപ്പാംകൂത്ത്! തുടർച്ചയായ രണ്ടാം സെഞ്ച്വറി, റെക്കോർഡ്

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ടി20യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി തികച്ച് മലയാളി താരം സഞ്ജു സാംസൺ. 27 പന്തിൽ അർദ്ധ ശതകം കടന്ന താരം പിന്നീട് മിന്നൽ ...

വഖാർ യൂനിസിനെ കടപുഴക്കി റബാഡ! ഇനി ആ റെക്കോർഡ് പ്രോട്ടീസ് താരത്തിന് സ്വന്തം

ബം​ഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുവർണ റെക്കോ‍ർഡ് സ്വന്തമാക്കി ക​ഗിസോ റബാഡ. ടെസ്റ്റിൽ അതിവേ​ഗം 300 വിക്കറ്റ് തികയ്ക്കുന്ന (എറിഞ്ഞ പന്തുകൾ അടിസ്ഥാനമാക്കി) ബൗളറായി ...

ബം​ഗ്ലാദേശിനെതിരെ സർജിക്കൽ സ്ട്രൈക്ക്; ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്ക് അതിവേ​ഗ 50, 100 ഉം

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ റെക്കോർഡുകൾ പലതും കടപുഴകി. അതിവേ​ഗം 50 കടന്ന് റെക്കോർഡിട്ട ഇന്ത്യ 61 പന്തിൽ 100 കടന്ന് ചരിത്രം രചിച്ചു. ടെസ്റ്റ് ...

Page 1 of 4 1 2 4