ദേശീയ വിദ്യാഭ്യാസ നയം; പാഠ്യപദ്ധതിയിൽ പരിഷ്‌കാരവുമായി കേരള കേന്ദ്ര സർവകലാശാല; വിദ്യാർത്ഥികൾക്ക് നേട്ടങ്ങളേറെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ വിദ്യാഭ്യാസ നയം; പാഠ്യപദ്ധതിയിൽ പരിഷ്‌കാരവുമായി കേരള കേന്ദ്ര സർവകലാശാല; വിദ്യാർത്ഥികൾക്ക് നേട്ടങ്ങളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 06:57 am IST
FacebookTwitterWhatsAppTelegram

കാസർകോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്‌കരിച്ച് കേരള കേന്ദ്ര സർവകലാശാല.ഇതിന്റെ ഭാഗമായി, കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. മൾട്ടിപ്പിൾ എൻട്രി എക്‌സിറ്റ്, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, ഇന്റേൺഷിപ്പ്, തൊഴിൽ നൈപുണ്യ കോഴ്‌സുകൾ തുടങ്ങിയവ ഇതിനോടകം തന്നെ നടപ്പാക്കി കഴിഞ്ഞു.

ബിരുദാനന്തര ബിരുദ കോഴ്‌സ് ഒരു വർഷം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. ഒരു വർഷത്തിന് ശേഷം പഠനം ഉപേക്ഷിച്ച വിദ്യാർത്ഥികൾക്ക് നാല് വർഷത്തിനുള്ളിൽ തിരിച്ച് വന്ന് കോഴ്‌സ് പൂർത്തിയാക്കാം. മറ്റേതെങ്കിലും സർവകലാശാലയോ കോളേജോ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും നിർബന്ധമാക്കി. നൈപുണ്യ വികസനത്തിനായി ഓരോ പഠന വകുപ്പും പ്രത്യേകമായി കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. അംഗീകൃത ഓൺലൈൻ കോഴ്‌സുകൾ, മറ്റ് സർവകലാശാലകളിലെയോ കോളേജുകളിലെയോ കോഴ്‌സുകളും വിദ്യാർത്ഥികൾക്ക് ചെയ്യാവുന്നതാണ്.

ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിക്കും പ്രകാരം കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എജ്യൂക്കേഷൻ, ഇന്റർനാഷണൽ റിലേഷൻസ് എന്നീ ഡിപ്പാർട്ടുമെന്റുകൾ ഈ വർഷം മുതൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കും. ഒന്നിലധികം ഡിപ്പാർട്ടുമെന്റുകളെ ഉൾപ്പെടുത്തി മൾട്ടി ഡിസിപ്ലിനറി ബിരുദ കോഴ്‌സുകൾ പരിഗണനയിലാണ്. ഇത് നടപ്പാക്കുന്നത് വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി 70 കോടി രൂപയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും സർവകലാശാല അറിയിച്ചു.

Tags: national education policy
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies