മാറ്റത്തിന്റെ നാളുകളിലേക്ക്; ദേശീയ വിദ്യാഭ്യാസ നയം; ‘എംജി’ക്ക് പിന്നാലെ ‘കേരള’യും പാഠ്യപദ്ധതി പരിഷ്കരിക്കുന്നു; പുതിയ നിർദ്ദശങ്ങൾ ഇങ്ങനെ..
ദേശീയ വിദ്യാഭ്യാസ നയ പ്രകാരം അടുത്ത അധ്യയന വർഷം മുതൽ ബിരുദ പഠനം നാല് വർഷ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിന്റെ ഭാഗമായി സർവകലാശാലകൾ പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയാണ്. കേരള ...