കെട്ടിത്തൂക്കാൻ കയർ എടുക്കും മുന്നേ കയർ എടുക്കുന്നവന് കുരുക്ക് വീഴും; കത്തിക്കാൻ തീപ്പെട്ടിയെടുക്കും മുന്നെ കയ്യിൽ വിലങ്ങും വീണിരിക്കും; മുസ്ലീം ലീ​ഗിനെതിരെയും സ്പീക്കർ എ.എൻ ഷംസീറിനെതിരെയും തുറന്നടിച്ച് തുഷാർ വെള്ളാപ്പള്ളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെട്ടിത്തൂക്കാൻ കയർ എടുക്കും മുന്നേ കയർ എടുക്കുന്നവന് കുരുക്ക് വീഴും; കത്തിക്കാൻ തീപ്പെട്ടിയെടുക്കും മുന്നെ കയ്യിൽ വിലങ്ങും വീണിരിക്കും; മുസ്ലീം ലീ​ഗിനെതിരെയും സ്പീക്കർ എ.എൻ ഷംസീറിനെതിരെയും തുറന്നടിച്ച് തുഷാർ വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 06:13 pm IST
Facebook
Twitter
WhatsAppTelegram

ഹിന്ദുവിശ്വാസികൾക്ക് നേരെയുള്ള മുസ്ലീം ലീ​ഗിന്റെ കൊലവിളിക്കെതിരെയും സ്പീക്കർ എ.എൻ ഷംസീർ നടത്തിയ ഹിന്ദുവിരുദ്ധ പരാമർശങ്ങൾക്കെതിരെയും തുറന്നടിച്ച് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മതവെറി മുദ്രാവാക്യങ്ങളുടെ കാലം കഴിഞ്ഞു. അങ്ങനെ ചിന്തിച്ചവരും പ്രവർത്തിച്ചവരും ഇന്ന് ജയിലറകളിലാണ്. ഇത്തരം ചിന്താഗതിക്കാർക്ക് ഒരു പരിരക്ഷയും നൽകാത്ത ഒരു ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നതെന്നും സഹോദര മതങ്ങളെ കെട്ടിത്തൂക്കാൻ കയർ എടുക്കും മുന്നേ കയർ എടുക്കുന്നവന് കുരുക്ക് വീഴുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഇതര വിശ്വാസികളെ പച്ചയ്‌ക്ക് കത്തിക്കാൻ തീപ്പെട്ടിയെടുക്കും മുന്നെ അത്തരക്കാരുടെ കയ്യിൽ വിലങ്ങ് വീണിരിക്കും. ഇപ്പോൾ രാമായണ മാസം, വിശ്വാസികൾ നാടെങ്ങും നോമ്പുനോറ്റ് ഭക്തിനിർഭരമായി കഴിയുന്നു. ഞങ്ങൾ പച്ചക്കറി കഴിക്കുന്നു നിങ്ങളും കഴിക്കണം എന്ന് ആരും പറയാറില്ല. രാമായണം ആരെയും പാരായണം ചെയ്യാനും നിർബന്ധിക്കാറുമില്ല. പിന്നെന്തിന് രാമായണ പാരായണത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത്. എന്തിന് ഗണപതി ഭഗവാനെ നിന്ദിക്കണം. അമ്പല മുറ്റത്ത് എന്നല്ല പള്ളി മുറ്റത്തും ആർക്കും ആരെയും കെട്ടിത്തൂക്കുവാനോ പച്ചക്ക് കത്തിക്കുവാനോ കഴിയില്ല.

കേരളത്തിൽ അടുത്ത കാലത്തായി ഉയർന്നു വരുന്ന മതവെറി മുദ്രാവാക്യങ്ങളും സോഷ്യൽ മീഡീയാ കുപ്രചരണങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രമുഖ രാഷ്‌ട്രീയ പാർട്ടികളുടെ പ്രകടനങ്ങളിലും നേതാക്കളുടെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും മത വിദ്വേഷം കടന്നുവരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ജാഗ്രത വേണം. സംസ്ഥാന സർക്കാരുകൾ ഇത്തരം കേസുകളിൽ മാതൃകാപരമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ഇത്തരം പ്രകോപനപരമായ വിഷയങ്ങൾക്ക് അച്ചടക്കം ഉണ്ടാകും- തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Tags: Muslim LeagueAN shamseerThushar Vellappally
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies