‘താമര ഹിന്ദുമത ചിഹ്നം’; തങ്ങളെ മാത്രം പോരാ, കേസിൽ ബിജെപിയേയും കക്ഷി ചേർക്കണമെന്ന് മുസ്ലിം ലീഗ്
ഡൽഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം മതചിഹ്നമാണെന്ന് മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധമതങ്ങളുടെ ചിഹ്നമാണെന്നാണ് മുസ്ലിം ലീഗിന്റെ വാദം. മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നവും പേരും ...