നഴ്സുമാർക്ക് നേരെ അതിക്രമം; ലേബർ ഓഫീസിലെ ചർച്ചക്കിടെ അക്രമാസക്തനായി ആശുപത്രി എംഡി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഴ്സുമാർക്ക് നേരെ അതിക്രമം; ലേബർ ഓഫീസിലെ ചർച്ചക്കിടെ അക്രമാസക്തനായി ആശുപത്രി എംഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 06:40 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: നഴ്സുമാർക്ക് നേരെ ആശുപത്രി എംഡിയുടെ അതിക്രമം. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ നടന്ന ചർച്ചക്കിടെയാണ് നഴ്സുമാർക്ക് നേരെ അതിക്രമമുണ്ടായത്. തൃശൂർ കൈപ്പറമ്പിലെ നൈൽ ഹോസ്പിറ്റൽ എംഡി ഡോ. അലോകാണ് നഴ്സുമാരെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഗർഭിണി ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു.

കഴിഞ്ഞ കുറച്ച് കാലമായി ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാർ സമരം നടത്തിയിരുന്നു. വിഷയത്തിൽ പല തവണ ലേബർ ഓഫീസിൽ ചർച്ചയ്‌ക്ക് വിളിച്ചിട്ടും അലോക് ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് ലേബർ ഓഫീസിലെത്തിയ ഡോക്ടർ അലോക് ചർച്ചയ്‌ക്കിടെ കാര്യങ്ങൾ അംഗീകരിക്കാതെ അക്രമാസക്തനാകുകയായിരുന്നു. കസേരയ്‌ക്ക് മുകളിലൂടെ ചാടിയെത്തിയ അലോക് എട്ടുമാസം ഗർഭിണിയായ നഴ്സിനെ ചവിട്ടി. ലേബർ ഓഫീസർ ഉൾപ്പെടെയുള്ളവർ നോക്കി നിൽക്കെ നടത്തിയ അതിക്രമത്തിൽ പാരാമെഡിക്കൽ സ്റ്റാഫും നഴ്സുമാരും ഉൾപ്പെടെ ആറിലധികം പേർക്കാണ് പരിക്കേറ്റത്.

യൂണിയനിൽ ചേർന്നതും പ്രതികാര നടപടിയ്‌ക്ക് കാരണമായെന്നാണ് നഴ്സുമാരുടെ ആരോപണം. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ആവശ്യമുന്നയിച്ച നഴ്സുമാരെ പുറത്താക്കിയും ആശുപത്രി മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചിരുന്നു. സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ആരോഗ്യമന്ത്രി ഇടപെട്ട് രജിസ്ട്രേഷൻ റദ്ദാക്കണമെന്നും യുഎൻഎ ദേശീയ സെക്രട്ടറി എം.വി സുദീപ് പറഞ്ഞു. സർക്കാർ നടപടി സ്വീകരിക്കാതിരുന്നാൽ ജില്ലയിലെ നഴ്സുമാർ പണിമുടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Thrissurnurses
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies