മണിപ്പൂർ കലാപത്തിൽ ചൈനയുടെ പങ്ക് സംശയിക്കാം; വിഘടനവാദികൾക്ക് ചൈനയിൽ നിന്നും സഹായം ലഭിക്കുന്നു; ഏത് നീക്കങ്ങളെയും ഇന്ത്യ ചെറുത്ത് തോൽപ്പിക്കും: മുൻ കരസേനാ മേധാവി ജനറൽ എംഎം നരവാനെ  
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂർ കലാപത്തിൽ ചൈനയുടെ പങ്ക് സംശയിക്കാം; വിഘടനവാദികൾക്ക് ചൈനയിൽ നിന്നും സഹായം ലഭിക്കുന്നു; ഏത് നീക്കങ്ങളെയും ഇന്ത്യ ചെറുത്ത് തോൽപ്പിക്കും: മുൻ കരസേനാ മേധാവി ജനറൽ എംഎം നരവാനെ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ചൈനയുടെ ഇടപെടൽ സംശയിക്കുന്നതായി മുൻ കരസേന മേധാവി ജനറൽ എംഎം നരവാനെ. അക്രമത്തിന് നേതൃത്വം നൽകുന്ന സംഘങ്ങൾക്ക് ചൈനീസ് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തി രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ശ്രമം.അത് ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നും എംഎം നരവാനെ കൂട്ടിച്ചേർത്തു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികൾക്ക് ചൈനയിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്. കാലങ്ങളായി ഇത് തുടരുകയാണ്. മണിപ്പൂരിൽ സമാധാനം ആഗ്രഹിക്കാത്തവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും പിടിച്ചെടിക്കുന്ന മയക്കുമരുന്നുകളുടെ അളവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരികയാണ്. തായ്ലൻഡ്, മ്യാൻമർ, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന പ്രദേശത്ത് കൂടിയാണ് ഇത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എത്തുന്നത്. ഇതിനു പുറമെയും തീവ്രവാദ പ്രവർത്തങ്ങൾക്ക് സഹായം നൽകുന്ന മറ്റു മാർഗങ്ങളുമുണ്ടെന്നും മുൻ സൈനിക മേധാവി വ്യക്തമാക്കി.

Tags: Chinamm naravane
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies