കടുത്ത പ്രതിഷേധം; ഒടുവിൽ അഞ്ചുവയസുകാരിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രിയും കളക്ടറും; മാദ്ധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വീണ ജോർജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടുത്ത പ്രതിഷേധം; ഒടുവിൽ അഞ്ചുവയസുകാരിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രിയും കളക്ടറും; മാദ്ധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വീണ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 10:42 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആരോഗ്യമന്ത്രി വീണ ജോർജും കളക്ടർ എൻഎസ്‌കെ ഉമേഷും കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടിലെത്തി. ഇരുവരും കുടുംബത്തെ ആശ്വസിപ്പിക്കുകയും  അയൽവാസികളോടും രക്ഷിതാക്കളോടും വിവരങ്ങൾ തിരക്കുകയും ചെയ്തു.

പോക്‌സോ കേസുകളിൽ ഇരകൾക്ക് നൽകുന്ന അടിയന്തര സഹായം കുടുംബത്തിന് ഉടൻ നൽകുമെന്നും മറ്റ് സഹായങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രതിനിധികളായ ആരും കുട്ടിയുടെ വീട്ടിലോ വിലാപയോത്രയിലോ പങ്കെടുത്തില്ലെന്ന വിമർശനം ശക്തമാകുന്നതിനിടെയിലാണ് സന്ദർശനം. ‘വിവാദ കാര്യങ്ങളിലേക്ക് കടക്കേണ്ട കാര്യമില്ല, കുട്ടിയുടെ കുടുംബം ഇപ്പോൾ നീറുന്ന അവസ്ഥയിലാണുള്ളത്. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്’- മന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെയാണ് മന്ത്രി മടങ്ങിയത്.

കുടുംബത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ജില്ലയിൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു കളക്ടറുടെ വിശദീകരണം. താൻ കോട്ടയത്തായിരുന്നു. അതുകൊണ്ട് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ആലുവ തഹസിൽദാരെ തനിക്ക് വേണ്ടി പങ്കെടുക്കാൻ നിർദ്ദേശിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നുെവന്ന് കളക്ടർ പറഞ്ഞു.

വിമർശനം ഉയർന്നതോടെ വിചിത്ര ന്യായവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെിയിരുന്നു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നുണ്ടോയെന്നാണ് മന്ത്രി ചോദിച്ചത്.  ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിഷയത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. വിഷയമറിഞ്ഞ സമയം മുതൽ തന്നെ അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ അതിവേഗം പിടികൂടിനായെന്നുമാണ് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്. നാടിനെ നടുക്കിയ അരും കൊല നടന്ന് 24 മണിക്കൂറുകൾ പിന്നിട്ടിട്ടും സംസ്ഥാനത്തിന്റെ ആഭ്യമ്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം വെടിയാത്തതും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags: veena georgeAluva Murder
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies