വെള്ളത്തിൽ വരച്ച വര പോലെ ആരോഗ്യമന്ത്രിയുടെ വാഗ്ദാനം; വീണാ ജോർജിനെ വിശ്വസിച്ച യുവതിയ്‌ക്ക് ലഭിച്ചത് തികഞ്ഞ അവഗണന മാത്രം; നീതി തേടി ഹർഷിന സെക്രട്ടറിയേറ്റിന് മുൻപിലേക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രിയ്‌ക്കെതിരെ ഹർഷിന. നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോർജ് നൽകിയ ഉറപ്പ് പാഴായെന്നും നീതി തേടി ...