തുടക്കം റോണോ....യുറോപ്യൻ ക്ലബുകൾ ജാഗ്രത കാണിക്കണം, സൗദി പണമെറിഞ്ഞ് പ്രമുഖരെ വലയിലാക്കുന്നു; പെപ് ഗ്വാർഡിയോള
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തുടക്കം റോണോ….യുറോപ്യൻ ക്ലബുകൾ ജാഗ്രത കാണിക്കണം, സൗദി പണമെറിഞ്ഞ് പ്രമുഖരെ വലയിലാക്കുന്നു; പെപ് ഗ്വാർഡിയോള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 12:40 pm IST
FacebookTwitterWhatsAppTelegram

റിയാദ്: സൗദി പ്രോലീഗിനെ യൂറോപ്യൻ ക്ലബുകൾ പേടിക്കണമെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മുഖ്യപരിശീലകൻ പെപ് ഗ്വാർഡിയോള.നിലവിൽ ഫുട്‌ബോൾ ലോകത്തെ കൈമാറ്റ വിപണി സൗദി അറബ്യേ പിടിച്ചടിക്കിയതായും അതിന്റെ മാറ്റം മാസങ്ങളായി വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു. സിറ്റിയിലെ വിംഗറായ അൾജീരിയൻ താരം റിയാദ് മഹ്‌റെസ് സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘മഹ്‌റെസിന്റെ പരിശീലകൻ എന്നത് താൻ ഏറെ ആസ്വദിച്ചിരുന്നു. മഹ്‌റെസുമായി തനിക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു, സൗദിയിൽ നിന്ന് വമ്പൻ ഓഫറാണ് അവന് ലഭിച്ചത്. അതിനാൽ അത് വേണ്ടെന്ന് വയ്‌ക്കാൻ ഞങ്ങളെ അവനെ നിർബന്ധിച്ചില്ല.കുറച്ച് മാസങ്ങൾക്ക് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലേക്ക് പോയി. ഇതിന് പിന്നാലെ ഫുട്‌ബോൾ ട്രാൻസ്ഫർ വിപണിയിൽ സൗദി അറേബ്യ വലിയ ശക്തിയായി.

ഇത്രയും ലോകോത്തര താരങ്ങൾ സൗദിയിലേക്ക് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ക്ലബുകൾ തിരിച്ചറിയണം. റിയാദിൽ നിന്നും മികച്ച വാഗ്ദാനങ്ങൾ വരുമ്പോൾ താരങ്ങളോട് അരുതെന്ന് പറയാൻ കഴിയില്ലെന്നും പെപ് ഗ്വാർഡിയോള വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയതിന് ശേഷം യൂറോപ്പിലെ മുൻനിര താരങ്ങളാണ് റിയാദിലേക്ക് എത്തിയത്. ബലോൻ ദ് ഓർ ജേതാവ് കരീം ബെൻസീമ, ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ എൻഗോളോ കാന്റെ, ലിവർപൂൾ മുൻ താരം ജോർദാൻ ഹെൻഡേഴ്സൺ എന്നിവർ സൗദിയിലേക്ക് എത്തിയിരുന്നു. ബയേൺ മ്യൂണിക്കിന്റെ സാദിയോ മാനെയും അൽനാസറുമായി കരാർ ഒപ്പിട്ടെന്ന വാർത്തകളും വന്നു. ഇറ്റാലിയൻ താരം മാർകോ വെറാറ്റി സൗദിയിലേക്ക് ചേക്കേറുമെന്ന് ഉറപ്പായിട്ടുണ്ട്.

Tags: saudileagueoftopro
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies