ഇത് മൗലികാവകാശത്തിന്റെ ലംഘനം : സ്റ്റുഡൻസ് പോലീസിൽ ഹിജാബ് അനുവദിക്കാനാവില്ലെന്ന സർക്കാർ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്
കോഴിക്കോട് : സ്റ്റുഡൻസ് പോലീസിന് ഹിജാബും , സ്ക്കാർഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്. എസ്പിസിയിൽ മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ...