എ.ഐ സാങ്കേതിക വിദ്യയിലൂടെ പുതുമേറിയ ചിത്രങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. വിവിധ മേഖലയിലെ സെലിബ്രറ്റികള്‍ പുതിയ വേഷത്തിലും രൂപത്തിലും ഭാവത്തിലുമെത്തുന്ന കൗതുക ചിത്രങ്ങളാണ് പുറത്തുവരുന്നവയില്‍ ഏറെയും
അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ് ക്രിക്കറ്റ് താരങ്ങളായ സന്യാസിമാര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ ധോണി മുതല്‍ കപില്‍ ദേവ് വരെയുണ്ട് നല്ല ഒന്നാന്തരം സന്യാസിമാരായി. സച്ചിനും, സെവാഗും രോഹിതും വിരാടും ഹര്‍ഭജനും യുവരാജുമെല്ലാം ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. കാഷായ വേഷത്തിലുള്ള രുദ്രാക്ഷ ധാരികളെ കണ്ടാല്‍ ആരുമൊന്ന് കൈക്കൂപ്പുന്ന രീതിയിലാണ് സൂപ്പര്‍ താരങ്ങളുടെ രൂപമാറ്റം.
വൈള്‍ഡ് ട്രാന്‍സ് എന്ന ഇസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വൃന്ദാവന്‍ തെരുവില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന തലക്കെട്ടിലാണ് അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
“>
View this post on Instagram
















Comments