AI - Janam TV
Wednesday, July 9 2025

AI

ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി ഇനി എന്‍വിഡിയ; ആപ്പിളിന്റെ റെക്കോഡ് തകര്‍ത്തു, കരുത്താകുന്നത് എഐ

ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍മാരെ പിന്തള്ളി ലോകത്തെ ഏറ്റവും വിപണി മൂലധനമുള്ള കമ്പനിയായി റെക്കോഡ് സൃഷ്ടിച്ച് എന്‍വിഡിയ. ജെന്‍സന്‍ ഹുവാങ്ങിന്റെ നേതൃത്വത്തിലുള്ള ടെക്‌നോളജി കമ്പനിയുടെ വിപണി മൂല്യം ...

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

തിരുവനന്തപുരം: കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്ന ത്രിദിന എക്സിബിഷൻ തിരുവനന്തപുരം ലുലുമാളിൽ സംഘടിപ്പിക്കുന്നു. 2025 ജൂൺ 20, 21, 22 തീയതികളിൽ നടക്കുന്ന ...

നിർമ്മിതബുദ്ധിയിൽ ഇന്ത്യ നടുനായകത്വം വഹിക്കും: രാജീവ് ചന്ദ്രശേഖർ

മുംബൈ: നിർമ്മിത ബുദ്ധി അഥവാ എഐ, ചിപ്പ് വ്യവസായം തുടങ്ങിയ ആധുനിക വ്യവസായ, വൈജ്ഞാനിക മേഖലകളിൽ ഇന്ത്യ നായകസ്ഥാനത്ത് എത്തിച്ചേരുമെന്ന് ബിജെപി കേരള അദ്ധ്യക്ഷനും മുൻ കേന്ദ്ര ...

സ്ക്രൂ ഒന്ന് ലൂസായതാ..!! ചടങ്ങിനെത്തിയ ആളുകളെ കയ്യേറ്റം ചെയ്ത് AI-റോബോട്ട്; സംഭവം ചൈനയിൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI... ലോകം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഈ പുതുതലമുറ സാങ്കേതിക വിദ്യയെക്കുറിച്ചാണ്. AI ടെക്നോളജിയെ പരമാവധി പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ...

രാജ്യത്താദ്യം: നേത്ര രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താം; ‘എഐ’ സഹായത്തോടെ കണ്ണ് പരിശോധന നടത്താൻ സർക്കാർ ആശുപത്രികൾ

കണ്ണൂർ: അന്ധതയിലേക്ക് നയിക്കുന്ന മൂന്ന് പ്രധാന നേത്ര രോഗങ്ങളെ കണ്ടെത്താൻ എ ഐ സഹായം ഉപയോഗിക്കാനൊരുങ്ങി സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ. പ്രമേഹം മൂലമുണ്ടാകുന്ന റെറ്റിനോപ്പതി, ഗ്ലോക്കോമ, വാർദ്ധക്യ ...

ഇന്ത്യൻ പാർലമെന്റിലെ ‘AI ഉപയോഗം’ പ്രശംസിച്ച് മാലദ്വീപ് സ്പീക്കർ; മജ്ലിസ് ആർക്കൈവുകളുടെ ഡിജിറ്റൈസേഷന് സഹായം തേടി

ന്യൂഡൽഹി: ലോക്സഭയിലെയും രാജ്യസഭയിലെയും ഡിജിറ്റൈസേഷനെയും എഐ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെയും പ്രശംസിച്ച് മാലദ്വീപ് പീപ്പിൾസ് മജ്ലിസ് സ്‌പീക്കർ അബ്ദുൾ റഹീം അബ്ദുള്ള. പാർലമെന്റ് നടപടികൾ വീക്ഷിക്കാൻ ഇന്ത്യയിലെത്തിയതായിരുന്നു ...

AI-ക്കെതിരെ സമരമുണ്ടാകും: എംവി ​ഗോവിന്ദൻ

തൃശൂർ: നിർമിത ബുദ്ധിക്കെതിരെ ഭാവിയിൽ വലിയ സമരം ശക്തിപ്പെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എഐ ഉപയോ​ഗിക്കുമ്പോൾ കുത്തകമൂലധനം കൂടും, ഭാവിയിൽ ഒരുപാടുപേരുടെ തൊഴിൽ നഷ്ടപ്പെടുമെന്നും എംവി ...

ഫ്യൂഡലിസ്റ്റ് സക്കർബർ​ഗ്, 2-ാമത്തെ ജന്മി മസ്ക്; AI അപകടകരമെന്ന് എഎൻ ഷംസീർ

മെറ്റ ഉടമ മാർക്ക് സക്കർബർ​ഗിനെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെയും വിമർശിച്ച് സ്പീക്കർ എഎൻ ഷംസീർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നതിനിടെയായിരുന്നു സക്കർബർ​ഗിനെയും മസ്കിനെയും ഷംസീർ കുറ്റപ്പെടുത്തിയത്. ഇപ്പോൾ ...

ഇങ്ങനേയും മലക്കം മറിയാമോ? കണ്ണൂരിൽ പറഞ്ഞത് AI മുതലാളിത്തം തകർക്കുമെന്ന്; ഇടുക്കിയിൽ എത്തിയപ്പോൾ നിലപാട് മാറ്റം

ഇടുക്കി: AI ൽ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി​ ​ഗോവിന്ദൻ. ആർട്ടിഫിഷൽ ഇന്റലിജൻസ് ( AI) ചൂഷണത്തിന് വഴിവെക്കും. ഇതോടെ വലിയ തോതിൽ ...

AI മൂത്താൽ മുതലാളികൾ തകരും, പിന്നെ സോഷ്യലിസം വരും; എം. വി ഗോവിന്ദൻ

കണ്ണൂർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) എതിരെ സിപിഎം. എഐ മൂത്താൽ വരാനിരിക്കുന്നത് സോഷ്യലിസം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. എഐ വന്നാൽ ...

ഡാകിനി തള്ളയായി മഞ്ജു, കുന്തത്തിൽ കയറി സൗബിൻ! മന്ത്രവടിയുമായി ടൊവിനോയും; വൈറലായി ചിത്രങ്ങൾ

മായാവി എന്ന കുട്ടികളുടെ കഥയിലെ കഥാപാത്രങ്ങളായി മലയാളി ചലച്ചിത്ര താരങ്ങൾ എത്തിയാൽ എങ്ങെയുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ ...

മനുഷ്യൻ തോറ്റു, AI ജയിച്ചു! ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിക്കാതെ പോയ ഒടിവ് മസ്കിന്റെ ചാറ്റ്‌ബോട്ട് കണ്ടെത്തിയെന്ന് അവകാശവാദം; വൈറലായി ഒരു കുറിപ്പ്

നിർമിതബുദ്ധി ലോകത്തിന് തന്നെ വിനാശകരമാണെന്ന് കരുതുന്നവരുണ്ട്. സാങ്കേതികവിദ്യയും എഐ ചാറ്റ്ബോട്ടുകളും റോബോട്ടുകളും മനുഷ്യൻ്റെ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കാൻ കാരണമാകുമെന്നും മറ്റുമുള്ള ചർച്ചകളും വാ​ഗ്വാദങ്ങളും ചൂടുപിടിച്ച് നടക്കുന്നതിനിടിയിൽ ആരോ​ഗ്യമേഖലയിൽ ...

ഇന്ത്യയിൽ AI സെൻ്റർ സ്ഥാപിക്കും; 5 ലക്ഷം പേരെ AI ടൂളുകൾ പഠിപ്പിക്കും; കേന്ദ്രസർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: നിർമിതബുദ്ധിയെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇന്ത്യ AI ഇനീഷിയേറ്റീവ് എന്ന പദ്ധതിക്ക് കീഴിൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് രാജ്യത്ത് AI സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണ് ...

ഭക്തർക്കായി ഒരു ഡിജിറ്റൽ കൂട്ടാളി; കൺഫ്യൂഷനില്ലാതെ തീർത്ഥാടനം നടത്താൻ Kumbh Sah’AI’yak; ചാറ്റ്ബോട്ടിന്റെ ഉപയോഗങ്ങൾ ഇതെല്ലാം.. 

ഉത്തർപ്രദേശിൽ മഹാകുംഭ മേള (Maha Kumbh Mela 2025) നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളയോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ വിവിധ പദ്ധതികൾ രാജ്യത്തിനായി പ്രഖ്യാപിച്ചിരുന്നു. ...

കാറിലിരുന്ന് പുകച്ചുവിടാമെന്ന് വിചാരിക്കേണ്ട; AI കാമറ കാണും, പണി കിട്ടും

ദുബായിൽ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താൻ ഗതാഗത വിഭാഗം. ടാക്സികളിൽ പുകവലി കണ്ടെത്താൻ എ.ഐ കാമറ സ്ഥാപിക്കും. വാഹനത്തിന്റെയും ഡ്രൈവർമാരുടെയും ശുചിത്വം കണ്ടെത്താൻ പരിശോധനകൾ ആരംഭിക്കും. ദുബായിലെ ടാക്സി ...

AI, 5G,വെർച്വൽ പ്രൊഡക്ഷൻ സാധ്യതകൾ യുവസിനിമാ നിർമ്മാതാക്കൾ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്

ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാക്കൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, 5ജി, വെർച്വൽ പ്രൊഡക്ഷൻ എന്നിവ തങ്ങളുടെ സൃഷ്ടികളിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ 55-ാമത് ...

വൺ ആൻഡ് ഒൺലി സൂപ്പർസ്റ്റാർ! അബ്റാം ഖുറേഷിയായി ജയൻ; അകാലത്തിൽ പൊലിഞ്ഞ ഇതിഹാസം തിരികെയെത്തി

കോളിളക്കമെന്ന ക്ലാസിക് ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗവുമായി ഇതിഹാസ നടൻ ജയൻ എത്തിയാലാ..? അത്തരമൊരു എഐ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഒരു പേജ്. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന ഇൻസ്റ്റ​ഗ്രാം ഹാൻഡിലിലാണ് ...

AI-ലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് മുകേഷ് അംബാനി; ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവമെന്ന് വിശേഷിപ്പിച്ച് എൻവിഡിയ CEO

മുംബൈ: നിർമിത ബുദ്ധിയിലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ ഇന്ത്യക്കേറെ ചെയ്യാനാ​കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ...

സിവിൽ സർവീസ് ഉദ്യോഗസ്ഥർ നൂതന സാങ്കേതിക വിദ്യകൾ അറിഞ്ഞിരിക്കണം; പൗരന്മാരുടെ ക്ഷേമത്തിനായി AI ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വികസിച്ചുകൊണ്ടിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥർ ബോധവാന്മാരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകികൊണ്ടായിരിക്കണം ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (AI) ...

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 5G ടെലികോം വിപണി; അതിവേഗം മൊബൈൽ ഫോണുകളുടെ കയറ്റുമതിക്കാരായി മാറിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ 5G വിപണിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് 5G വിജയകരമായി അവതരിപ്പിച്ചതിന് ശേഷം 6G യിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ...

ആണവായുധങ്ങൾ പോലെ എഐ ലോകത്തിന് ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടാകും; അനന്തരഫലങ്ങൾ നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ആണവായുധങ്ങൾ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലോകത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും, ധനകാര്യ മന്ത്രാലയവും ചേർന്ന് ...

ഇവിടെ കളിക്കുന്ന ആരുമില്ലേടാ.! മികച്ച താരങ്ങളെ കണ്ടെത്താൻ നിർമ്മിത ബുദ്ധി; പിസിബിയുടെ അറ്റകൈ

ബം​ഗ്ലാദേശിനെതിരെ നാട്ടിൽ ടെസ്റ്റ് തോറ്റ് വിമർശന പടുകുഴിയിൽ കിടക്കുന്ന പാകിസ്താനെ ടീമിനെ കരകയറ്റാൻ പുതിയ ഐഡിയയുമായി പിസിബി. ടീം തെരഞ്ഞെടുപ്പിന് എഐ സംവിധാനം ഉപയോ​ഗിക്കുമെന്നാണ് പിസിബി ചെയർമാൻ ...

AI കാരണം ചില ജോലികൾ നഷ്ടപ്പെടും, പകരം പത്തിരട്ടി ഉത്പാദനക്ഷമതയുള്ള തൊഴിലുകൾ സൃഷ്ടിക്കപ്പെടും, ഇന്ത്യ ആഗോളകേന്ദ്രമായി മാറും: ഒല സിഇഒ

ന്യൂഡൽഹി: ആർട്ടിവിഷൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ നൽകുന്നതിൽ ആഗോളതലത്തിൽ ഇന്ത്യ മുൻനിരയിലാണെന്ന് ഒല സിഇഒ ഭവിഷ് അഗർവാൾ. എഐ മേഖലയിൽ നിരവധി അവസരങ്ങളാണ് യുവാക്കൾക്ക് മുന്നിൽ തുറക്കുന്നതെന്നും ...

ആദ്യം കൗതുകം, പിന്നെ സംശയം; തീരത്ത് വന്നടിഞ്ഞ പിങ്ക് ഡോൾഫിന് പിന്നിലെ സത്യാവസ്ഥ തിരഞ്ഞ് സോഷ്യൽ മീഡിയ

നോർത്ത് കരോലിന: വളരെപ്പെട്ടന്ന് മനുഷ്യരോട് ഇണങ്ങുന്ന സ്വഭാവമുണ്ടെന്ന് കരുതപ്പെടുന്ന മത്സ്യങ്ങളാണ് ഡോൾഫിനുകൾ. കാഴ്ചയിലും ഭംഗിയിലും വളരെവേഗം ആളുകളുടെ ശ്രദ്ധ ഇവ പിടിച്ചുപറ്റാറുണ്ട്. യു എസിലെ നോർത്ത് കരോലിനയിലെ ...

Page 1 of 3 1 2 3