വനിതാ ഫുട്‌ബോൾ ലോകകപ്പ്: ഇന്ന് മുതൽ നോക്കൗട്ട്; പോരാട്ടത്തിന് കച്ചമുറുക്കി പെൺപുലികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വനിതാ ഫുട്‌ബോൾ ലോകകപ്പ്: ഇന്ന് മുതൽ നോക്കൗട്ട്; പോരാട്ടത്തിന് കച്ചമുറുക്കി പെൺപുലികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 08:42 am IST
FacebookTwitterWhatsAppTelegram

ഓക്ക്‌ലൻഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പ് ആവേശമിനി നോക്കൗട്ട് ഘട്ടത്തിലേക്ക്. 48 മത്സരങ്ങൾ നീണ്ട ഗ്രൂപ്പ് ഘട്ടത്തിന് വിരാമമിട്ട് വീറും വാശിയും മുറുകിയ റൗണ്ട് 16 നാണ് ഇന്ന് തുടക്കമാകുന്നത്. നോക്കൗട്ടിൽ തോൽവി വഴങ്ങിയാൽ പിന്നീട് അവസരങ്ങളില്ല. ഇന്ന് നോക്കൗട്ടിൽ രണ്ട് മത്സരങ്ങളാണ് അരങ്ങേറുക.

രാവിലെ 10.30 ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ സ്‌പെയിനും സ്വിറ്റ്‌സർലൻഡും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ നിന്ന് ചാമ്പ്യൻമാരായെത്തിയ ടീമാണ് സ്വിറ്റ്‌സർലൻഡ്. മൂന്ന് കളികളിൽ നിന്ന് ഒരു വിജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായാണ് നോക്കൗട്ടിൽ പന്തുതട്ടാൻ ടീമിറങ്ങുന്നത്. ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരാണ് സ്‌പെയിൻ. രണ്ട് വിജയവുമായി ആറ് പോയിന്റോടെയാണ് ടീം പ്രീക്വാർട്ടറിന് യോഗ്യത നേടിയത്.

ഇന്ന് നടക്കുന്ന രണ്ടാം പ്രീക്വാർട്ടർ മത്സരം ഏഷ്യൻ കരുത്തരായ ജപ്പാനും നോർവേയും തമ്മിലാണ്. ഉച്ചയ്‌ക്ക് 1.30 നാണ് മത്സരം. ഗ്രൂപ്പ് എയിൽ നിന്ന് ആതിഥേയരായ ന്യൂസിലൻഡും നോർവേയും നാല് പോയിന്റ് വീതം നേടിയിരുന്നു. ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നോർവെ ന്യൂസിലൻഡിനെ മറികടക്കുകയായിരുന്നു. സ്വിറ്റ്‌സർലൻഡിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിന് യോഗ്യത നേടി.

Tags: pre quarterFIFA WOMENS WORLD CUP
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies