pre quarter - Janam TV

pre quarter

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

ന്യൂയോര്‍ക്ക്: ലോകകപ്പില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ടിന്റെ നിര്‍ണായക ഗോളില്‍ ഐവറി കോസ്റ്റിനെ കീഴടക്കി നോര്‍വെ പ്രീക്വാര്‍ട്ടറിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വെയുടെ ജയം. മത്സരത്തിന്റെ 86-ാം ...

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

മെക്‌സിക്കോ സിറ്റി: ലോകകപ്പില്‍ ചരിത്രനേട്ടവുമായി ആതിഥേയരായ മെക്‌സിക്കോ പ്രീക്വാര്‍ട്ടറിലേക്ക്. കനത്ത മഴയും ഇടിമിന്നലും കാരണം ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളിന് ...

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

മോണ്ടെറേ: അവസാന നിമിഷം വരെ പോരാട്ടവീര്യം കൈവിടാതിരുന്ന ജപ്പാനെ ഇഞ്ചുറി ടൈമില്‍ കീഴടക്കി ബ്രസീല്‍ ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അഞ്ചുതവണ ...

പോരാട്ടം കടുക്കും; യൂറോ കപ്പ് പ്രീക്വാർട്ടർ ലൈനപ്പായി

ഫുട്‌ബോൾ ആരാധകർക്ക് ചങ്കിടിപ്പേറുന്ന രാത്രികൾ. യൂറോ കപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ ജയിച്ച് യോഗ്യത നേടിയ 16 കരുത്തർ ക്വാർട്ടർ യോഗ്യത ...

വനിതാ ഫുട്‌ബോൾ ലോകകപ്പ്: ഇന്ന് മുതൽ നോക്കൗട്ട്; പോരാട്ടത്തിന് കച്ചമുറുക്കി പെൺപുലികൾ

ഓക്ക്‌ലൻഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പ് ആവേശമിനി നോക്കൗട്ട് ഘട്ടത്തിലേക്ക്. 48 മത്സരങ്ങൾ നീണ്ട ഗ്രൂപ്പ് ഘട്ടത്തിന് വിരാമമിട്ട് വീറും വാശിയും മുറുകിയ റൗണ്ട് 16 നാണ് ...

വരിഞ്ഞ് മുറുക്കിയ ജാപ്പനീസ് പ്രതിരോധം പെനാൽറ്റിയിൽ തട്ടി വീണു; ക്രൊയേഷ്യ ക്വാർട്ടറിൽ- Croatia defeats Japan in Shoot outs

ദോഹ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ ജപ്പാനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യയുടെ മുന്നേറ്റം. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ച ഇരു ...

പ്രീ ക്വാർട്ടർ തുടങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ ഡച്ച് താരങ്ങൾക്ക് ഫ്ലൂ ബാധ; ആശങ്കയിൽ ടീം- Flu in Dutch Camp

ദോഹ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ താരങ്ങൾക്ക് കൂട്ടത്തോടെ ഫ്ലൂ ബാധ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. ടീമിലെ നിരവധി താരങ്ങൾ ...

ജീവന്മരണ പോരാട്ടത്തിൽ അജയ്യരായി സെനഗൽ; ഇക്വഡോർ പുറത്ത്-Senegal enters pre-quarter

ദോഹ: ദോഹ: ജീവന്മരണ പോരാട്ടത്തിൽ ഇക്വഡോറിനെ 2-1ന് തോൽപ്പിച്ച് സെനഗൽ പ്രീക്വാർട്ടറിൽ. 2014ന് ശേഷം ഫിഫ ലോകകപ്പിൽ അവസാന 16ൽ ഇടംപിടിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ. ...