ചാമ്പ്യന്മാരെ കീഴടക്കി രാജകീയമായി സെമിയിലേക്ക്; ഏഷ്യൻ ചാമ്പ്യൻ ഷിപ്പ് ഹോക്കിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചാമ്പ്യന്മാരെ കീഴടക്കി രാജകീയമായി സെമിയിലേക്ക്; ഏഷ്യൻ ചാമ്പ്യൻ ഷിപ്പ് ഹോക്കിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 11:36 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണകൊറിയയെ കീഴടക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻ ട്രോഫി ഹോക്കിയിലെ കുതിപ്പ് തുടരുന്നു. 3-2 ന് ദക്ഷിണകൊറിയയെ തോൽപ്പിച്ചതോടെ ഇന്ത്യ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചു. ഇന്ത്യയ്‌ക്കായി നീൽകാന്ത് ശർമ്മ, ഹർമൻപ്രീത് സിംഗ്, മൻദീപ് സിങ് എന്നിവർ ഗോൾ നേടി. 4മത്സരങ്ങളിൽ 3 ജയവും ഒരു സമനിലയും സഹിതം 10 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതാണ്.

ബുധനാഴ്ച രാത്രി 8.30 ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. മത്സരത്തിൽ പരാജയപ്പെട്ടാലും ഗോൾ ശരാശരിയിൽ മുന്നിലായതിനാൽ ഇന്ത്യയ്‌ക്ക് സെമി കളിക്കാം. ജപ്പാനെ 3-1 ന് പരാജയപ്പെടുത്തി ഒമ്പത് പോയിന്റുമായി മലേഷ്യയും സെമി ഉറപ്പിച്ചു.

കൊറിയൻ പ്രതിരോധത്തെ കബളിപ്പിച്ചാണ് ഇന്ത്യ മനോഹരമായ ആദ്യഗോൾ നേടിയത്. സുമിത് നൽകിയ പാസ് സ്വീകരിച്ച സുഖ്ജീത് സിംഗ് മുന്നോട്ട് കുതിച്ച് നിൽകാന്ത് ശർമ്മയ്‌ക്ക് കൈമാറി. ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഇന്നലെ നടന്ന മത്സരത്തിലൂടെ ഹർമ്മൻ പ്രീത് മാറി. എല്ലാ മത്സരത്തിലും ഗോൾ നേടിയ താരം 5 ഗോളുകളാണ് ഇതുവരെ ടീമിനായി നേടിയത്.

Tags: hockeysemi finalsIndiaASIAN CHAMPIONS TROPHY
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies