ഇന്ത്യൻ ഹോക്കി ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു; ഞെട്ടിക്കൽ തീരുമാനം 29-ാം വയസിൽ
ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാൽ പ്രൊഫഷണൽ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന റാണിയുടെ പ്രഖ്യാപനം 29-ാം വയസിലാണ്. ...