ഇനി മദ്യപിച്ച് വാഹനം ഓടിച്ച് ബുദ്ധിമുട്ടേണ്ട;വീട്ടിൽ കൊണ്ടുപോവാൻ സൗജന്യ ടാക്സി വരും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി മദ്യപിച്ച് വാഹനം ഓടിച്ച് ബുദ്ധിമുട്ടേണ്ട;വീട്ടിൽ കൊണ്ടുപോവാൻ സൗജന്യ ടാക്സി വരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 02:35 pm IST
FacebookTwitterWhatsAppTelegram

മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങൾ വിളിച്ചു വരുത്തുന്നത് മനുഷ്യരുടെ സഹജമായ സ്വഭാവമാണ്. ഇനി മദ്യപിച്ച് വാഹനമോടിച്ച് കഷ്ടപ്പെടേണ്ട, സൗജന്യ ടാക്സി സർവീസ് നിങ്ങളെ വീട്ടിൽ എത്തിക്കും. എന്നാൽ കേരളത്തിലെ മദ്യപാനികൾ സന്തോഷിക്കാൻ വരട്ടെ, സംഗതി അങ്ങ് ഇറ്റലിയിലാണ്.

ഇറ്റലിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ പതിവായതോടെയാണ് ഗവൺമെന്റ് സൗജന്യ ടാക്സി സർവീസ് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. പദ്ധതി സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി 6 നിശാക്ലബുകളിൽ ടാക്‌സി സർവീസ് ഉണ്ടാകുന്നതായിരിക്കും. പദ്ധതി പ്രകാരം ക്ലബുകളിൽ നിന്നും മറ്റും പുറത്തിറങ്ങുന്നവർ അമിതമായി മദ്യപിക്കുന്നുണ്ടെങ്കിൽ അവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം വീട്ടിൽ കൊണ്ടുപോയി വിടുന്നതായിരിക്കും. ഇറ്റലിയിലെ പ്രധാന മന്ത്രിയും ഗതാഗത മന്ത്രിയുമാണ് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കാൻ മുന്നിട്ടിറങ്ങിയത്. ഇതിനായുള്ള പണവും ഇറ്റലിയിലെ ഗതാഗത മന്ത്രാലയം അടക്കുന്നതായിരിക്കും.

ഇറ്റലിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യം മുന്നിൽ കണ്ടു കൊണ്ട് ഫ്രീ ടാക്‌സി സർവീസിന് തുടക്കമാവുകയാണെന്ന് ഗതാഗത മന്ത്രി മാറ്റിയോ സാൽവിനി ട്വിറ്ററിൽ കുറിച്ചു. യൂറോപ്യൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി കൗൺസിലിന്റെ സർവേകൾ പ്രകാരം ഇറ്റലിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇളവുകൾ നൽകുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി ഗവൺമെന്റ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കായി ‘ഫ്രീ ടാക്‌സി റൈഡ്’ ആവിഷ്‌കരിക്കാൻ പോകുന്നത്.

Tags: italiSUB
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies