എഷ്യൻ ഗെയിംസ് ഫുട്ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു; സെപ്റ്റംബർ 19ന് ഇന്ത്യയുടെ ആദ്യമത്സരം ചൈനയ്ക്കെതിരെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഷ്യൻ ഗെയിംസ് ഫുട്ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു; സെപ്റ്റംബർ 19ന് ഇന്ത്യയുടെ ആദ്യമത്സരം ചൈനയ്‌ക്കെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 04:28 pm IST
FacebookTwitterWhatsAppTelegram

ഒമ്പത് വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിലേക്കുള്ള തിരിച്ചുവരവിൽ തിളങ്ങാൻ ഇന്ത്യ. പുരുഷ ടീം പന്തുതട്ടിയാണ് ടൂർണമെന്റിന് തുടക്കമിടുന്നത്. ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ചൈനയ്‌ക്കെതിരെ പന്ത് തട്ടുന്നതോടെയാണ് ടൂർണമെന്റിന് തുടക്കാമുകുന്നത്. ഏഷ്യൻ ഗെയിംസ് യോഗ്യതാ റാങ്കിംഗിൽ നിന്ന് പുറത്തായ ബ്ലൂ ടൈഗേഴ്സ് ഏഷ്യയിൽ 18-ാം സ്ഥാനത്താണ്.

ഇന്ത്യൻ ഫുട്‌ബോളിന് സമീപകാലത്തെ ഫോം കണക്കിലെടുത്ത് പിന്നീട് കേന്ദ്ര കായിക മന്ത്രാലയം പ്രത്യേക അനുമതി നൽകുകയായിരുന്നു. ഒളിമ്പിക്‌സ് മാതൃകയിൽ അണ്ടർ 23 ടീമാണ് ഏഷ്യൻ ഗെയിംസിൽ മത്സരിക്കുക. സുനിൽ ഛേത്രി, ഗുർപ്രീത് സിംഗ് സന്ധു, സന്ദേശ് ജിങ്കാൻ എന്നിവരാണ് ടീമിലെ സീനിയർ താരങ്ങൾ.
ചൈന, ബംഗ്ലാദേശ്, മ്യാൻമർ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യൻ പുരുഷ ടീം. സെപ്റ്റംബർ 19 നാണ് ഇന്ത്യ-ചൈന പോരാട്ടം.

തായ്‌ലൻഡ്, ചൈനീസ് തായ്‌പേയ് എന്നിവരടങ്ങുന്ന ടീമിലാണ് വനിതാ ടീം. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 7 വരെയാണ് ഏഷ്യൻ ഗെയിംസിലെ ഫുട്‌ബോൾ മത്സരങ്ങൾ.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം മത്സരക്രമം

സെപ്റ്റംബർ 19: ഇന്ത്യ – ചൈന
സെപ്റ്റംബർ 21: ഇന്ത്യ – ബംഗ്ലാദേശ്
സെപ്റ്റംബർ 24: മ്യാൻമർ – ഇന്ത്യ
സെപ്റ്റംബർ 27 അല്ലെങ്കിൽ 28: പുരുഷന്മാരുടെ നോക്കൗണ്ട് റൗണ്ട്
ഒക്ടോബർ 1: പുരുഷന്മാരുടെ ക്വാർട്ടർ ഫൈനൽ
ഒക്ടോബർ 4: പുരുഷന്മാരുടെ സെമി ഫൈനൽ
ഒക്ടോബർ 7: പുരുഷന്മാരുടെ ഫൈനൽ/വെങ്കല മെഡൽ മത്സരം

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം മത്സരക്രമം

സെപ്റ്റംബർ 21: ഇന്ത്യ – ചൈനീസ് തായ്‌പേയ്
സെപ്റ്റംബർ 24: ഇന്ത്യ – തായ്ലൻഡ്
സെപ്റ്റംബർ 30: വനിതകളുടെ ക്വാർട്ടർ ഫൈനൽ
ഒക്ടോബർ 3: വനിതകളുടെ സെമി ഫൈനൽ
ഒക്ടോബർ 6: വനിതകളുടെ ഫൈനൽ /വെങ്കല മെഡൽ മത്സരം

 

Tags: INDIAN FOOTBALL TEAMAIFFsunil chetriASIAN GAMESMENS TEAMWOMENS TEAM
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies