WOMENS TEAM - Janam TV

WOMENS TEAM

ഉന്നം തെറ്റാതെ അങ്കിതയും സംഘവും; റീകര്‍വ് അമ്പെയ്‌ത്തില്‍ കൊറിയയെ വീഴ്‌ത്തി ഇന്ത്യയ്‌ക്ക് ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി വനിതാ റീകര്‍വ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3ന് തോല്‍പ്പിച്ചാണ് അങ്കിത ഭകത്, കീര്‍ത്തി, കുങ്കും മോഹോദ് ...

മഴ പേടിച്ച് എല്ലാവരും റിട്ടയേർഡ് ഔട്ട് ആയി; ഈസിയായി കളി തൂക്കി യുഎഇ; ഏഷ്യ ക്വാളിഫയറിൽ നാടകീയ രംഗങ്ങൾ

ഇന്നേവരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വനിതാ ടി20 ലോകകപ്പിനായുള്ള ഏഷ്യ ക്വാളിഫയേഴ്സ് 2025 മത്സരത്തിൽ യുണൈറ്റഡ് അറബ് ...

ഖോ ഖോ ലോകകപ്പ്: ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ സെമിഫൈനലിൽ, സെമി പോരാട്ടം ഇന്ന്

പ്രഥമ ഖോ ഖോ ലോകകപ്പിൻ്റെ സെമിഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ. ക്വാര്‍ട്ടര്‍ ഫൈനലിൽ പുരുഷ ടീം ശ്രീലങ്കയെയും വനിതകൾ ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാണ് സെമിയിൽ ...

ഞങ്ങൾ ടീം ഇന്ത്യ വളർച്ചയിലാണ്…! ഈ വർഷം നീലപ്പട കളിക്കുന്നത് ഡസനിലധികം ടൂർണമെന്റുകളിൽ; സെപ്റ്റംബറിൽ മാത്രം നാല് രാജ്യങ്ങളിൽ പന്ത് തട്ടും

ചരിത്രത്തിലെ ഇതുവരെയില്ലാത്ത തിരക്കിലേക്കാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം നടന്നുകയറുന്നത്. 2023 സെപ്തംബറിൽ ഏഷ്യയിലുടനീളമുള്ള നാല് രാജ്യങ്ങളിലായി ഏഴ് വ്യത്യസ്ത ടൂർണമെന്റുകളിൽ ദേശീയ ടീമുകൾ മത്സരിക്കും. പുരുഷന്മാരുടെ സീനിയർ, ...

എഷ്യൻ ഗെയിംസ് ഫുട്ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു; സെപ്റ്റംബർ 19ന് ഇന്ത്യയുടെ ആദ്യമത്സരം ചൈനയ്‌ക്കെതിരെ

ഒമ്പത് വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിലേക്കുള്ള തിരിച്ചുവരവിൽ തിളങ്ങാൻ ഇന്ത്യ. പുരുഷ ടീം പന്തുതട്ടിയാണ് ടൂർണമെന്റിന് തുടക്കമിടുന്നത്. ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ചൈനയ്ക്കെതിരെ പന്ത് തട്ടുന്നതോടെയാണ് ...

എ.എഫ്.സി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഗോകുലം കേരളയും; വനിത ടീം പങ്കെടുക്കും

ന്യൂഡൽഹി: കേരളത്തിൽ നിന്നുളള ഫുട്ബോൾ ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെ വനിത ടീമിന് 2023 ലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ എഎഫ്സി വനിതാ ചാമ്പ്യൻഷിപ്പ് കളിക്കാൻ അനുമതി. ...

ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കും

മഹാരാഷ്ട്ര: ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾക്ക് ആദ്യമായി ഏഷ്യൻ ഗെയിംസിൽ കളിക്കാൻ അനുമതി നൽകി ബിസിസിഐ. കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐയുടെ 19-ാമത് കൗൺസിൽ മീറ്റിലാണ് ചരിത്രപരമായ ...