തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണയിൽ 43,640 രൂപയാണ് നൽകേണ്ടത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,455 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 4,523 രൂപയാണ് വില. ഇന്നുൾപ്പെടെ കഴിഞ്ഞ നാല് ദിവസം കൊണ്ട് 480 രൂപയുടെ ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്.
















Comments