today - Janam TV

today

മെസിയുടെ മാജിക്കോ, ബെല്ലിങ്ഹാമിന്റെ യുവത്വമോ? ലോകകപ്പ് സെമിയില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് തീപാറും പോര്

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയും മുന്‍ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് അറ്റ്‌ലാന്റയിലെ ...

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

ടെക്‌സസ്: ഫിഫ ലോകകപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ സെമിയില്‍ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സും സ്‌പെയിനും നേര്‍ക്കുനേര്‍ എത്തും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ടെക്‌സസിലെ ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെന്‍സസിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഈ മാസം 30 വരെ നീളുന്ന ആദ്യഘട്ടമായ ഭവന സെന്‍സസിലൂടെ വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ...

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

ബോസ്റ്റണ്‍: ലോക ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന സൂപ്പര്‍ പോരാട്ടത്തിന് ഇന്ന് അരങ്ങൊരുങ്ങുന്നു. നിലവിലെ ഫുട്‌ബോളിലെ ഏറ്റവും അപകടകാരികളായ രണ്ട് ഗോള്‍വേട്ടക്കാരായ കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടും നേര്‍ക്കുനേര്‍ ...

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി. പുനഃപരീക്ഷ ഇന്ന് നടക്കും. പരീക്ഷാ ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) രാജ്യവ്യാപകമായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ...

കേരള തീരത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു; യന്ത്രവത്കൃത ബോട്ടുകള്‍ക്ക് വിലക്ക്, പരമ്പരാഗത വള്ളങ്ങള്‍ക്ക് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. ജൂലൈ 31 അര്‍ദ്ധരാത്രി വരെ നീളുന്ന 52 ദിവസത്തെ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടലിലെ മത്സ്യങ്ങളുടെ പ്രജനന ...

പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം: സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്ത്; കാസര്‍കോട് തര്‍ക്കങ്ങള്‍ക്കിടെ രണ്ട് ചടങ്ങുകള്‍

തിരുവനന്തപുരം: വേനലവധിക്ക് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും സജീവമാകുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ടുള്ള ചരിത്രപരമായ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുന്നത് എന്നത് ...

എസ്എസ്എല്‍സി ഫലം ഇന്ന്: നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ കാത്തിരിപ്പില്‍; വൈകിട്ട് 4 മുതല്‍ ഓണ്‍ലൈനായി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പുറത്തുവരും. വൈകുന്നേരം 3 മണിക്ക് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ...

ബംഗാളില്‍ ചരിത്രപരമായ അധികാരമാറ്റം; സുവേന്ദു അധികാരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് അധികാരമേല്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ...

സംസ്ഥാനത്ത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; 52 ദിവസം നീളും

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിങ്ങ് നിരോധനം തിങ്കളാഴ്ച അർധരാത്രി മുതൽ ആരംഭിക്കും. 52 ദിവസമാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുക. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും ...

വിഴിഞ്ഞം പോർട്ട് കമ്മീഷനിം​ഗ്; പ്രധാനമന്ത്രി തലസ്ഥാനത്ത്, ഊഷ്മള സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെയാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. അദ്ദേഹമെത്തിയ എയർ ഇന്ത്യ വൺ വിമാനം വിമാനത്താവളത്തിന്‍റെ ...

ഇനി അവധിക്കാലം; സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് ഇന്ന് അവസാനിക്കും, ആഘോഷത്തിന് കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തീരും. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്‌എസ്‌എല്‍സി, പ്ലസ് ടു മൂല്യ നിർണയം ...

പോൾ പോ​ഗ്ബ വീണ്ടും കളത്തിലേക്ക്! വിലക്ക് കാലാവധി അവസാനിച്ചു

ഫ്രഞ്ച് മിഡ്ഫീൾഡർ പോൾ പോ​ഗ്ബയുടെ വിലക്ക് അവസാനിച്ചു. താരത്തിന് ഇന്നുമുതൽ ഫുട്ബോൾ കളത്തിലേക്ക് മടങ്ങിയെത്താം. ഉത്തജേക മരുന്ന് പരിശോധനയിലാണ് താരം കുടുങ്ങുന്നതും നാലു വർഷം വിലക്ക് ലഭിക്കുന്നതും. ...

“അവസാനം ബൂബൂ എന്റെ സ്വന്തമായി” മഹാദേവനെ സാക്ഷിയാക്കി ഐശ്വര്യക്ക് താലി ചാർത്തി ഋഷി; ചിത്രങ്ങൾ

സോഷ്യൽ മീഡിയ താരവും ഡാൻസറുമായ മുടിയൻ എന്ന് ആരാധകർ വിളിക്കുന്ന ഋഷി എസ് കുമാർ വിവാഹിതനായി. സുഹൃത്തായ ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ വധു. അടുത്ത ബന്ധുക്കളുടെയും സു​ഹൃത്തുക്കളുടെയും ...

ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയുമായി രമിത ജിൻഡാലും അർജുൻ ബബുതയും; ഹോക്കിയിൽ രണ്ടാം ജയത്തിനായി അർജന്റീനക്കെതിരെ

പാരിസ്: ഒളിമ്പിക്‌സിലെ രണ്ടാം മെഡലിലേക്ക് ഉന്നംവച്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ...

എകെജി സെന്റർ ആക്രമണ കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. പൊലീസ് കസ്റ്റഡി ...

ഏഴ് ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് ആശ്വാസമായി കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. വരുന്ന അഞ്ച് ...

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴയ്‌ക്ക് സാധ്യത; ഏപ്രിൽ 13 വരെയുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിലാണ് ഇന്ന് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

സ്വർണവില വീണ്ടും ഉയർന്നു; ഒരു ദിവസം രണ്ടാമത്തെ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് രണ്ടാം തവണയാണ് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 200 രൂപ നിരക്കിലാണ് രണ്ടാമത്തെ വർദ്ധന. ഇതോടെ ഒരു പവൻ ...

ചുട്ടുപൊള്ളി പൊന്ന്, നെഞ്ചിടിപ്പ് കൂട്ടി സ്വർണവില; പവൻ പുതിയ റെക്കോർഡിലേക്ക്

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പവന് പൊന്നുംവില. സംസ്ഥാനത്ത് പവന് 50,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 85 രൂപ കൂടി 6,360 രൂപയിലെത്തി. 680 രൂപയാണ് പവന് കൂടിയത്. ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ അരലക്ഷത്തിന് മുകളിൽ എത്തിയ സ്വർണവിലയിലാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ...

ഇന്ന് നാല് ജില്ലകളിൽ മഴ പെയ്‌തേക്കും; മാർച്ച് 30 വരെയുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മാർച്ച് 30-വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കൊല്ലം, ആലപ്പുഴ, കോട്ടയം, ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 80 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,920 രൂപയാണ്. ...

മാറ്റമില്ലാതെ തുടർന്ന് സ്വർണവില;അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് വിപണിയിൽ 48,480 രൂപയാണ് വില. ഇന്നലെ പവന് 200 രൂപ വർദ്ധിച്ചാണ് ഈ നിരക്കിലെത്തിയത്. ഇന്നലെ ...

Page 1 of 6 126