ഋഷികേശിലെ ദയാനന്ദ ആശ്രമത്തിലെ സ്വാമിജി പറഞ്ഞത് യാഥാർത്ഥ്യമായി; റിലീസിന് ശേഷം 'ജയിലറുടെ' പ്രതികരണം; വൈറലായി രജനീകാന്തിന്റെ വീഡിയോ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

ഋഷികേശിലെ ദയാനന്ദ ആശ്രമത്തിലെ സ്വാമിജി പറഞ്ഞത് യാഥാർത്ഥ്യമായി; റിലീസിന് ശേഷം ‘ജയിലറുടെ’ പ്രതികരണം; വൈറലായി രജനീകാന്തിന്റെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 03:02 pm IST
FacebookTwitterWhatsAppTelegram

ജയിലർ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന വേളയിൽ ആദ്യപ്രതികരണവുമായി സൂപ്പർ താരം രജനീകാന്ത്. ഋഷികേശിലെ ദയാനന്ദ സ്വാമി ആശ്രമത്തിലെ ദയാനന്ദ സ്വാമിയുമായി സംവദിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Superstar FIRST speech after Jailer release.

“#Jailer released with lot of expectations. Swamiji said don’t worry, picture will become HIT. If he himself says, then #Jailer is hit only” – #Rajinikanth pic.twitter.com/jEiGdzbJsd

— Manobala Vijayabalan (@ManobalaV) August 12, 2023

ഒരുപാട് പ്രതീക്ഷയോടെയാണ് ജയിലർ റിലീസിനെത്തിയത്. ആശ്രമത്തിൽ എത്തിയപ്പോൾ സ്വാമിജിയുടെ അനുഗ്രഹം വാങ്ങി. ജയിലർ തന്നെയായിരുന്നു എന്റെ മനസ്സിൽ. വിഷമിക്കേണ്ട, ജയിലർ ഹിറ്റാകുമെന്നായിരുന്നു സ്വാമിജിയുടെ മറുപടി. അദ്ദേഹം പറഞ്ഞാൽ അത് നടക്കുക തന്നെ ചെയ്യും-വീഡിയോ ദൃശ്യങ്ങളിൽ പറയുന്നു.

ഒരു കൂട്ടം ആൺകുട്ടികളെയും അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ആശ്രമത്തിലുണ്ടായിരുന്നവർ വൻ കരഘോഷത്തോടെയാണ് രജനീകാന്തിനെ സ്വീകരിച്ചത്. ജയിലർ ഇറങ്ങിയതിന് പിന്നാലെ ആത്മീയ യാത്രയിലാണ് താരം. അടുത്തിടെ ഹിമാലയത്തിൽ നിന്നുള്ള ചിത്രവും ബദരീനാഥ് ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

300 കോടി ക്ലബ്ബിനരികെയാണ് ജയിലർ. റിലീസിന് മൂന്ന് ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ, തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം നേടിയത് 80 കോടിയിലധികമാണ്. കേരളത്തിൽ നിന്ന് ഞായറാഴ്ച മാത്രം ലഭിച്ചത് ഏഴ് കോടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രമെന്ന് കണക്കുകൾ തെളിയ്‌ക്കുന്നു.127 കോടി രൂപയാണ് ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത്. ഓഗസ്റ്റ് 15-നും അവധിയായതിനാൽ കലക്ഷൻ ഉയരുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ആറാം ദിനം ചിത്രം നാനൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Tags: rajanikanthJailerSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies