മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം
ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വൃദ്ധസദനത്തിൽ കഴിയുന്ന നടനും സംവിധായകനുമായ മോഹൻ ശർമ്മയ്ക്ക് സഹായഹസ്തവുമായി തമിഴ് സൂപ്പർതാരം രജനികാന്ത്. മോഹൻ ശർമ്മയുടെ ദുരവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് ...
























