ഷംസീർ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നു; ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ ഇന്ന് തിരുവനന്തപുരത്ത് നാമജപ യാത്ര നടക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷംസീർ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നു; ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ ഇന്ന് തിരുവനന്തപുരത്ത് നാമജപ യാത്ര നടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 06:40 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം തുടരുന്നു. ഹിന്ദു വിശ്വാസപ്രമാണങ്ങൾ അധിക്ഷേപിക്കുന്ന ഇടത് – ജിഹാദി കൂട്ടുകെട്ടിനെതിരെ വിശ്വാസ സംരക്ഷണ സമിതി ഇന്ന് നാമജപയാത്ര നടത്തും. തിരുവനന്തപുരം പാളയം മുതൽ പഴവങ്ങാടി വരെയാണ് നാമജപയാത്ര. അദ്വൈതാശ്രമം ചിദാനന്ദപുരിസ്വാമികളുടെ നേതൃത്വത്തിൽ നടക്കുന്ന നാമജപ യാത്രയിൽ സന്യാസിമാരും വിവിധ സാമുദായിക നേതാക്കളും പങ്കെടുക്കും.

ഹിന്ദു വിരുദ്ധതയും ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്നതും സിപിഎമ്മിൽ തുടർക്കഥയാക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഹൈന്ദവ വിശ്വാസങ്ങളേയും ഗണപതിയേയും അധിക്ഷേപിച്ച ഷംസീർ മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യങ്ങൾ മുൻ നിർത്തിയാണ് വിശ്വാസ സംരക്ഷണ സമിതി നാമജപയാത്ര നടത്തുന്നത്. വിവിധ ഹൈന്ദവ സംഘടനകളും യാത്രയുടെ ഭാഗമാകും.

ഹിന്ദുസമൂഹത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടികൾ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിന് കൈമനം അമൃതാനന്ദമയി ആശ്രമത്തിൽ കേരള ധർമ്മാചാര്യ സഭ ചേരും. സഭയിൽ സന്യാസി വര്യന്മാർ, താന്ത്രിക ആചാര്യന്മാർ, ഹിന്ദു സമുദായ സംഘടന നേതാക്കൾ, അദ്ധ്യാത്മിക ആചാര്യന്മാർ എന്നിവർ പങ്കെടുക്കും. ധർമ്മാചാര്യ സഭയ്‌ക്ക് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ: ചിദാനന്ദപുരി സ്വാമികൾ നേതൃത്വം നൽകും. വൈകിട്ട് രക്തസാക്ഷി മണ്ഡപത്തിൽ ആയിരങ്ങൾ അണിചേരുന്ന വിശ്വാസ സംരക്ഷണ സംഗമം നടക്കും. സംഗമത്തിൽ കേരളത്തിലെ പ്രമുഖ സന്യാസിവര്യന്മാർ, താന്ത്രിക ആചാര്യന്മാർ സമുദായ സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും.

Tags: hinduAN Shamzeer
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies