മെതാനത്തെ വൈകുന്നേരത്തെ ഫുട്ബോൾ കളിയുടെ പരിശീലനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഉന്നമുണ്ടെങ്കിലും നല്ല ഉന്നമില്ലാത്തതിനാൽ ജയിലിൽ പോകണ്ടേി വന്നില്ലെന്ന് പറയാം. ഗോൾ പോസ്റ്റിലേ്ക്ക് പന്തുപായിക്കുന്നതിനിടെയാണ് ഈ രസിപ്പിക്കുന്ന സംഭവം.
കേരളത്തിലാണെങ്കിലും ഇതെവിടെയാണെന്ന് വ്യക്തമല്ല. എന്നാൽ വിഡീയോയ്‌ക്ക് താഴെ ഒട്ടനവധി ചിരിപ്പിക്കുന്ന കമന്റുകളാണ് വരുന്നത്. വലയില്ലാത്ത ഗോൾപോസ്റ്റിന് പിന്നാലെ സ്‌കൂട്ടറുമായ പോയ യുവാവിന്റെ തലയ്‌ക്കാണ് അടിയേൽക്കുന്നത്.
പന്ത് കൊണ്ട് നിയന്ത്രണം തെറ്റി വീഴുന്ന സ്‌കൂട്ടർ യാത്രികൻ കണ്ടുനിന്നവരെയും തള്ളിയിടുന്നുണ്ട്. ആളുകൾ ഓടിക്കുടി ഇവരെ എഴുന്നേൽപ്പിക്കുകയായിരന്നു. ആർക്കും പരിക്കേറ്റില്ലെന്നത് ആശ്വാസമായി.
View this post on Instagram
“>
View this post on Instagram
Comments