എൽ ഡി എഫ് വരും കഞ്ഞി കുടി മുട്ടും; തലയിൽ മുണ്ടിട്ട് കെ എസ് ആർ ടി സി ജീവനക്കാരുടെ വ്യത്യസ്ത പ്രതിഷേധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൽ ഡി എഫ് വരും കഞ്ഞി കുടി മുട്ടും; തലയിൽ മുണ്ടിട്ട് കെ എസ് ആർ ടി സി ജീവനക്കാരുടെ വ്യത്യസ്ത പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 02:43 pm IST
FacebookTwitterWhatsAppTelegram

എറണാകുളം : ശമ്പള നിഷേധത്തിനെതിരെ വളരെ വ്യത്യസ്‍തമായ ഒരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി ജീവനക്കാർ. കഴിഞ്ഞ മാസത്തെ ശമ്പളവും കഴിഞ്ഞ ഓണത്തിന്റെയും ഈ ഓണത്തിന്റെയും ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുക എന്ന ആവശ്യമുയർത്തി തലയിൽ മുണ്ടിട്ട് ജാഥ നടത്തി പ്രതിഷേധിക്കുകയാണ് അവർ .എൽ ഡി എഫ് വരും കഞ്ഞി കുടി മുട്ടും എന്ന മുദ്രാവാക്യമാണ് പ്രതിഷേധിച്ച ജീവനക്കാർ മുഴക്കിയത് .

കെഎസ്‌ടി എംപ്ലോയിസ് സംഘ് (ബിഎംഎസ്) എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ ആലുവയിലെ കെഎസ്ആർടിസിയുടെ ജില്ലാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും ആയിരുന്നു ഇങ്ങിനെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത്. ബി എം എസ് സംസ്ഥാന സെക്രട്ടറി പി കെ ബൈജു പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെഎസ്ആർടിസി , തൊഴിലാളികളെ സമൂഹത്തിൽ അപമാനിക്കുന്ന പ്രവർത്തനം ഗവൺമെൻ്റും കോർപ്പറേഷനും അവസാനിപ്പിക്കണമെന്നും ഉദ്ഘാടകൻ ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ ജോയിൻ സെക്രട്ടറി വി കെ അനിൽകുമാർ ,സംസ്ഥാന സെക്രട്ടറി ,എം ആർ രമേഷ് കുമാർ ,കെ എസ് സബിൻ, ജി മുരളീകൃഷ്ണൻ ,സി എൻ സുധേഷ് ,ടി ബി സുധീർ എന്നിവർ സംസാരിച്ചു.

Tags: KSRTCBMS
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies