ഷംസീറിന് ഭാരതത്തിലെ പുസ്തകങ്ങളിൽ പറയുന്നത് മനസ്സാലാകുന്നില്ലെങ്കിൽ അറേബ്യയിൽ പോയി മൊഴിമാറ്റി വായിക്ക്; ഷംസീറിന് തലശേരി സിൻഡ്രോം: രാധാ മോഹൻ അഗർവാൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷംസീറിന് ഭാരതത്തിലെ പുസ്തകങ്ങളിൽ പറയുന്നത് മനസ്സാലാകുന്നില്ലെങ്കിൽ അറേബ്യയിൽ പോയി മൊഴിമാറ്റി വായിക്ക്; ഷംസീറിന് തലശേരി സിൻഡ്രോം: രാധാ മോഹൻ അഗർവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: വേദങ്ങളെയും ഹൈന്ദവ പുരാണങ്ങളെയും കുറിച്ച് മനസിലാക്കാൻ കഴിയില്ലെങ്കിൽ ഷംസീർ അറബ് രാഷ്ടത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ. ഷംസീറിന്റേത് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന പരാമർശമാണ്. പുതുപ്പള്ളിയിലെ മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ വെച്ച് ജനം ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷംസിറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ രാധാ മോഹൻ അഗർവാൾ പ്രതികരിച്ചത്.

‘ഷംസീറിന്റെ പരാമർശം ഭാരതീയ സംസ്‌കാരത്തെ മുഴുവൻ അപമാനിക്കുന്നതാണ്. ഷംസീറിന് ഭാരതീയ സംസ്‌കാരത്തെപ്പറ്റി യാതൊന്നും അറിയില്ല. ഭാരതീയരാണ് പ്ലാസ്റ്റിക് സർജറിയുടെ ഉപജ്ഞാതാക്കൾ. ഷംസീറിന് ഇവിടെത്തെ പുസ്തകങ്ങളിലെ പരാമർശങ്ങൾ മനസിലാവുന്നില്ലെങ്കിൽ അറേബ്യയിൽ പോയി മൊഴിമാറ്റി സുശ്രുതസംഹിത വായിച്ച് മനസ്സിലാക്കട്ടെ’

‘മൂവായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ റൈനോപ്ലാസ്റ്റിയും ഓട്ടോപ്ലാസ്റ്റിയും അടക്കമുള്ള പ്ലാസ്റ്റിക് സർജറി രീതികൾ സുശ്രുത സംഹിതയിൽ വിവരിച്ചിട്ടുണ്ട്. ആംഗ്ലോ മൈസൂർ യുദ്ധത്തിനിടെ ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന ഒരാളുടെ മൂക്ക് മുറിഞ്ഞ് പോയപ്പോൾ പാത്രം നിർമ്മിക്കുന്ന ഒരാളാണ് അദ്ദേഹത്തിന് ശസ്ത്രക്രിയയിലൂടെ മൂക്ക് വെച്ചുപിടിച്ച് കൊടുത്തത്. ഇത് നമ്മുടെ മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാം തന്നെ വിശദീകരിച്ച് പറഞ്ഞിട്ടുള്ളതാണ്’

‘ഷംസീറിന്റെ പരാമർശം മുഴുവൻ ഹൈന്ദവ സമൂഹത്തെയും അപമാനിക്കുന്ന തരത്തിലുള്ളതാണ്. എന്നാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം ഷംസീർ തലശേരിയിൽ നിന്നല്ലേ വരുന്നത്. തലശേരിയിൽ വെച്ച് തന്നെയുണ്ടായ ഷംസീറിന്റെ പരാമർശത്തിൽ പ്രത്യേകത ഒന്നുമില്ല. തലശേരിയിൽ നിന്നാണ് പിണറായി വിജയനും വരുന്നത്. ഇത് തലശേരി സിൻഡ്രോം ആണെന്നും രാധാ മോഹൻ അഗർവാൾ പറഞ്ഞു.

Tags: shamseer
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies