ബ്രിക്‌സ് ഉച്ചകോടി: ജോഹന്നാസ്ബർഗിൽ മോദി- ഷിജിൻപിംഗ് കൂടിക്കാഴ്ച
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിക്‌സ് ഉച്ചകോടി: ജോഹന്നാസ്ബർഗിൽ മോദി- ഷിജിൻപിംഗ് കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 07:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജോഹന്നാസ്ബർഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിൻപിംഗും കൂടികാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഇരുരാജ്യങ്ങളിലെയും രാഷ്‌ട്ര തലവൻമാർ തമ്മിൽ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുളള അതിർത്തി തർക്കം വിഷയമായേക്കും.

രാഷ്‌ട്രതലവൻമാർ തമ്മിലുളള കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി് ഇന്ത്യ- ചൈന സൈനികതല ചർച്ച നടക്കും. ദൗലറ്റ് ബെഗ് ഓൾഡി, ചുഷൂൽ എന്നിവിടങ്ങളിലാണ് അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുളള ഉന്നത സൈനിക ഉദ്യോഗസ്ഥതല ചർച്ച നടക്കുക

ഗാൽവാൻ താഴ്വര, പാംഗോങ് ത്സോ, ഗോഗ്ര (പിപി-17എ), ഹോട്ട് സ്പ്രിംഗ്സ് (പിപി-15) എന്നിവിടങ്ങളിലായി നാലു തവണയാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്. ഇതിന് മുൻപ് ഇരുവിഭാഗങ്ങളും തമ്മിലുളള ചർച്ചയിൽ ത്രിശൂൽ ഡിവിഷൻ കമാൻഡർ മേജർ ജനറൽ പി കെ മിശ്ര, യൂണിഫോം ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഹരിഹരൻ എന്നിവരായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഓഗസ്റ്റ് 13-14 തീയതികളിൽ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണ് വീണ്ടും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തുന്നത്.

ഡെപ്സാംഗ് സമതലത്തിലെ പട്രോളിംഗ് പുനരാരംഭിക്കുന്നതും സിഎൻഎൻ ജംഗ്ഷനിലെ ചൈനീസ് സൈനിക സാന്നിധ്യവുമാണ് ഇന്ത്യയും ചൈനയും തമ്മിലുളള തർക്കത്തിനുള്ള പ്രധാന കാരണം. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായുളള ചർച്ചകൾ വിജയിച്ചാൽ കമാൻഡർ തലത്തിലുളള ചർച്ചകളും നടക്കും. അതിർത്തിയിലെ സംഘർഷങ്ങൾ കാരണം ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം സുഗമമല്ല. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇരുരാജ്യങ്ങളും 50,000ത്തോളം സൈനികരെയാണ് വിന്യസിച്ചിട്ടുളളത്.

 

Tags: Narendra Modibricsxi jinpingJOHANNESBERURG
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies