brics - Janam TV

brics

ഇസ്രായേൽ- ഹമാസ് വിഷയം ചർച്ച ചെയ്യാനായി പ്രത്യേക ബ്രിക്‌സ് യോഗം വിളിച്ച് ദക്ഷിണാഫ്രിക്ക; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല

ഇസ്രായേൽ- ഹമാസ് വിഷയം ചർച്ച ചെയ്യാനായി പ്രത്യേക ബ്രിക്‌സ് യോഗം വിളിച്ച് ദക്ഷിണാഫ്രിക്ക; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല

ജൊഹന്നാസ്ബർഗ്: ഇസ്രായേൽ- ഹമാസ് വിഷയം ചർച്ച ചെയ്യാനായി പ്രത്യേക ബ്രിക്‌സ് യോഗം ഇന്ന് ചേരും. വിർച്വലായി ചേരുന്ന യോഗത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ അദ്ധ്യക്ഷത വഹിക്കും. ...

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ സ്ഥാനത്തിന് ബ്രിക്‌സ് അംഗരാജ്യങ്ങളുടെ പിന്തുണ; എല്ലാ രാജ്യങ്ങൾക്കും അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി; നിലപാടിൽ അയഞ്ഞ് ചൈന

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ സ്ഥാനത്തിന് ബ്രിക്‌സ് അംഗരാജ്യങ്ങളുടെ പിന്തുണ; എല്ലാ രാജ്യങ്ങൾക്കും അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി; നിലപാടിൽ അയഞ്ഞ് ചൈന

ജൊഹനാസ്ബർഗ്: ബ്രിക്‌സിലെ അംഗരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ളത് ചരിത്രപരമായ ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി ബ്രിക്‌സിലെത്തിയ അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ...

ഇന്ത്യ നെഞ്ച് വിരിച്ചു നിന്നു, ബ്രിക്‌സ് കാണാനാകാതെ പാകിസ്താൻ; കൂട്ടായ്മയിലേയ്‌ക്ക് ആറ് രാജ്യങ്ങൾ കൂടി

ഇന്ത്യ നെഞ്ച് വിരിച്ചു നിന്നു, ബ്രിക്‌സ് കാണാനാകാതെ പാകിസ്താൻ; കൂട്ടായ്മയിലേയ്‌ക്ക് ആറ് രാജ്യങ്ങൾ കൂടി

ജോഹനസ്ബർഗ്: ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ബ്രിക്‌സ് കാണാനാകാതെ പാകിസ്താൻ. അവസാന നിമിഷം വരെ പാകിസ്താനായി ചൈന വാദിച്ചെങ്കിലും ഇന്ത്യയുടെ ശക്തമായ എതിർപ്പിന് മുമ്പിൽ വഴങ്ങുകയായിരുന്നു. കൂട്ടായ്മയെ വിപുലീകരിക്കാനുള്ള ...

ബ്രിക്സിൽ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകാനുള്ള നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

ബ്രിക്സിൽ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകാനുള്ള നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

ജോഹന്നാസ്ബർഗ്: ജി 20 അദ്ധ്യക്ഷതയ്ക്ക് കീഴിൽ ഇന്ത്യ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിയുടെ അദ്ധ്യക്ഷനെന്ന നിലയിൽ ദക്ഷിണാഫ്രിക്കയെ അഭിനന്ദിക്കുന്നുവെന്നും ...

പ്രതിസന്ധികളെ അവസരങ്ങളാക്കി; ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വൈകാതെ അഞ്ച് ട്രില്യണിലെത്തുമെന്ന് പ്രധാനമന്ത്രി

പ്രതിസന്ധികളെ അവസരങ്ങളാക്കി; ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വൈകാതെ അഞ്ച് ട്രില്യണിലെത്തുമെന്ന് പ്രധാനമന്ത്രി

കേപ് ടൗൺ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുന്നുവെന്ന് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളത്തലത്തിൽ വളർച്ചാ കേന്ദ്രമാാകാൻ ഭാരതം ഒരുങ്ങുകയാണെന്നും വൈകാതെ തന്നെ രാജ്യം അഞ്ച് ...

ബ്രിക്‌സ് ഉച്ചകോടി: ജോഹന്നാസ്ബർഗിൽ മോദി- ഷിജിൻപിംഗ് കൂടിക്കാഴ്ച

ബ്രിക്‌സ് ഉച്ചകോടി: ജോഹന്നാസ്ബർഗിൽ മോദി- ഷിജിൻപിംഗ് കൂടിക്കാഴ്ച

ന്യൂഡൽഹി: ജോഹന്നാസ്ബർഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിൻപിംഗും കൂടികാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഇരുരാജ്യങ്ങളിലെയും രാഷ്ട്ര തലവൻമാർ തമ്മിൽ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇരുരാജ്യങ്ങളും ...

ജി7 ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം 26ന് തുടങ്ങും, യുഎഇ സന്ദര്‍ശനം 28ന്

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5 ശതമാനം ഉയരും : അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന രാജ്യമായി ഭാരതം മാറുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ വർഷം 7.5 ശതമാനം ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ഇന്ത്യ അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന ...

അഞ്ച് രാഷ്‌ട്രങ്ങളുടെ കൂട്ടായ്മ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

അഞ്ച് രാഷ്‌ട്രങ്ങളുടെ കൂട്ടായ്മ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ഡൽഹി: അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. യുക്രൈൻ-റഷ്യ സംഘർഷത്തിന് പിന്നാലെ ലോകമാകെ സംഭവിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. ജൂൺ ...

ഉറി- ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിന് പകരം ചോദിക്കണം: അജിത് ഡോവലിനെ ലക്ഷ്യമിട്ട് പാക് ഭീകരർ

‘തീവ്രവാദത്തിനെതിരായ പരസ്പര സഹകരണം വിട്ടുവീഴ്ചയില്ലാതെ ഉറപ്പ് വരുത്തണം‘: ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ അജിത് ഡോവൽ

ന്യൂഡൽഹി: ഭീകരവാദത്തെ യോജിച്ച് നേരിടാനുള്ള ബ്രിക്സ് രാജ്യങ്ങളുടെ തീരുമാനം സ്വാഗതം ചെയ്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. തീവ്രവാദത്തിനെതിരായ പരസ്പര സഹകരണം വിട്ടുവീഴ്ചയില്ലാതെ ഉറപ്പ് വരുത്തണമെന്ന് ...

ലോക സമ്പദ് വ്യവസ്ഥയിലെ സ്വാധീന ശക്തിയാകാൻ സാധിച്ചു; ബ്രിക്‌സ് ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി

ലോക സമ്പദ് വ്യവസ്ഥയിലെ സ്വാധീന ശക്തിയാകാൻ സാധിച്ചു; ബ്രിക്‌സ് ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ലോക സമ്പദ് വ്യവസ്ഥയിലെ സ്വാധീന ശക്തിയാകാൻ ബ്രിക്‌സിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വർഷത്തിനിടെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സംഘടനയ്ക്ക് സാധിച്ചു. ...

ഭീകരതയ്‌ക്കെതിരെ ഒത്തുതീർപ്പില്ലാത്ത ഒരു മാസം; സുരക്ഷാസമിതി അദ്ധ്യക്ഷ സ്ഥാനം അവിസ്മരണീയമാക്കി ഇന്ത്യ

ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കം: പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും, അഫ്ഗാൻ വിഷയം ചർച്ചയാവും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങളും കൊറോണ മഹാമാരിയും ഉച്ചകോടിയിലെ മുഖ്യ ചർച്ചാ ...

വാക്‌സിൻ പേറ്റന്റ് ഒഴിവാക്കണം; ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെച്ച ആവശ്യത്തിന് ബ്രിക്‌സ് യോഗത്തിൽ അംഗീകാരം

വാക്‌സിൻ പേറ്റന്റ് ഒഴിവാക്കണം; ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെച്ച ആവശ്യത്തിന് ബ്രിക്‌സ് യോഗത്തിൽ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ബ്രിക്‌സ് സമ്മേളനം. കൊറോണ വാക്‌സിൻ നിർമ്മിക്കുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും പേറ്റ്ന്റ് അവകാശവാദം ഉപേക്ഷിക്കണമെന്ന ആവശ്യത്തിനാണ് റഷ്യയും ചൈനയുമടക്കം പിന്തുണ നൽകിയത്. ഇന്ത്യയും ...

ബ്രിക്‌സ് രാജ്യങ്ങളുടെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം: ഇന്ത്യയെ പ്രതിനിധീകരിച്ച് അജിത് ഡോവല്‍

ബ്രിക്‌സ് രാജ്യങ്ങളുടെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം: ഇന്ത്യയെ പ്രതിനിധീകരിച്ച് അജിത് ഡോവല്‍

ന്യൂഡല്‍ഹി: ബ്രിക്‌സ് രാജ്യങ്ങളുടെ സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അജിത് ഡോവല്‍ പങ്കെടുത്തു. ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക എന്നിവരടങ്ങുന്ന സമിതിയാണ് സുരക്ഷാ വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist