മണിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് ഹെറോയിനും കറുപ്പും എത്തിക്കുന്ന സംഘം അറസ്റ്റിൽ; 40 കോടി രൂപ വിലമതിക്കുന്ന 56 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തു; ലഹരി കടത്ത് സംഘങ്ങളെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് ഹെറോയിനും കറുപ്പും എത്തിക്കുന്ന സംഘം അറസ്റ്റിൽ; 40 കോടി രൂപ വിലമതിക്കുന്ന 56 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തു; ലഹരി കടത്ത് സംഘങ്ങളെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 10:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മണിപ്പൂരിൽ നിന്ന് രാജ്യതലസ്ഥാനത്ത് ഹെറോയിനും കറുപ്പും എത്തിക്കുന്ന വൻ സംഘത്തെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും 40 കോടി രൂപ വിലമതിക്കുന്ന 56 കിലോഗ്രാം കറുപ്പും പോലീസ് പിടിച്ചെടുത്തു.

മണിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളെയാണ് ഇവരെന്ന് ഡൽഹി പോലീസ് കമ്മീഷണർ എച്ച്ജിഎസ് ധരിവാൾ വ്യക്തമാക്കി. ജമ്മു കശ്മീർ സ്വദേശികളായ രാജ്കുമാർ, പരംജീത് സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് മണിപ്പൂരിൽ നിന്ന് മയക്കുമരുന്ന് ഡൽഹിയിൽ എത്തിച്ചിരുന്നത്. ഇവർക്ക് അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്.

രാജ് കുമാറും പരംജീത് സിങ്ങും ഡൽഹി പോലീസിന്റെ കസ്റ്റഡിയിലാണ്. ഈ സംഘത്തിലെ മറ്റ് അംഗങ്ങളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലഹരി കടത്ത് സംഘത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പോലീസിന് രഹസ്യ സൂചന ലഭിച്ചിരുന്നു. അവരുടെ നീക്കങ്ങൾ കഴിഞ്ഞ നാല് മാസമായി നിരീക്ഷിക്കുകയായിരുന്നു.  ഈ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു.

മണിപ്പൂർ അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ലഹരി എത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ അളവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരികയാണ്. തായ്‌ലൻഡ്, മ്യാൻമർ, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന പ്രദേശത്ത് കൂടിയാണ് ഇത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എത്തുന്നത്.

Tags: ManiipurDelhiheroine from delhiopium
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies