മുന്‍നിരയില്‍ കയറി നടന്നു...! പ്രവര്‍ത്തകനെ കോളറില്‍ തൂക്കി പിന്നിലേക്ക് വലിച്ചിട്ട് കരണത്തടിച്ച് മന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുന്‍നിരയില്‍ കയറി നടന്നു…! പ്രവര്‍ത്തകനെ കോളറില്‍ തൂക്കി പിന്നിലേക്ക് വലിച്ചിട്ട് കരണത്തടിച്ച് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 12:06 pm IST
FacebookTwitterWhatsAppTelegram

ഹൈദ്രാബാദ്‌: പ്രവര്‍ത്തകന്റെ കരണത്തടിക്കുന്ന മന്ത്രിയുടെ വീഡിയോ വൈറലായി. ബി.ആര്‍.എസ് നേതാവും തെലങ്കാനയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായ തലസാനി ശ്രീനിവാസ് യാദവ് ആണ് പൊതുനിരത്തില്‍ പ്രവര്‍ത്തകനെ തല്ലിയത്. ഒരു ഉദ്ഘാടന ചടങ്ങിനിടെ വലിയ ആള്‍കൂട്ടത്തിന് നടുവിലായിരുന്നു സംഭവം. വീഡിയോ പുറത്തെത്തിയതോടെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ആര്‍ടിസി ക്രോസ് റോഡിലായിരുന്നു സംഭവം. ഭാരത് രാഷ്‌ട്ര സമിതി(ബി.ആര്‍.എസ്) നേതാവും ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവുവിന്റെ സാന്നിദ്ധ്യത്തിലാണ് പ്രവര്‍ത്തകനെ സ്വന്തം സര്‍ക്കാരിലെ മന്ത്രി തന്നെ തല്ലുന്നത്. രാമറാവു ഇത് നോക്കി നില്‍ക്കുന്നുമുണ്ട്.

ഉദ്ഘാടന ചടങ്ങിനിടെ തന്നെ മറികടന്ന് മന്ത്രി കെ.ടി രാമറാവുവിന്റെ അടുത്തേക്ക് പ്രവര്‍ത്തകന്‍ പോയതാണ് ശ്രീനിവാസയെ ചൊടിപ്പിച്ചത്. പ്രവര്‍ത്തകന്റെ കോളറില്‍ പിടിച്ച് പിന്നിലേക്ക് വലിച്ചിട്ട ശേഷം ഇടതു കൈകൊണ്ട് മുഖത്തടിക്കുകയായിരുന്നു.പിന്നാലെ അസഭ്യവും വിളിച്ചു. വീഡിയോ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.

Minister Talasani Srinivas Create the Atmosphere In a very Rude Manner… He Slapped Tightly Because the Man Was Going in A Front Row Nearer to Ktr.. How can he Cross the path.. #KTR #TalasaniSrinivas #BRS pic.twitter.com/9mamWAWTfN

— BJP Telangana (@BJP_TELANGANA01) August 20, 2023

“>

 

Tags: TalasaniPullsSlaps ManpublicMINISTERtelanganasrinivasin
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies