telangana - Janam TV
Tuesday, July 15 2025

telangana

മൃഗത്തിന്റെ തലച്ചോറുമായി ക്ലാസിലെത്തി സയൻസ് അദ്ധ്യാപകൻ; പ്രതിഷേധവുമായി എബിവിപി; ഒടുവിൽ സസ്‌പെൻഷൻ

ഹൈദരാബാദ്: കുട്ടികളെ അനാട്ടമി പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോറുമായി ക്ലാസിലെത്തിയ അദ്ധ്യാപകന് സസ്‌പെൻഷൻ. തെലങ്കാനയിലെ വികരാബാദിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയെ തുടർന്ന് പൊലീസ് അദ്ധ്യാപകനെതിരെ ...

കർഷകത്തൊഴിലാളിയായ പിതാവ് ബിഎംഡബ്ല്യു വാങ്ങി നൽകിയില്ല; മനംനൊന്ത് യുവാവ് കീടനാശിനി കഴിച്ച് ജീവനൊടുക്കി

ഹൈദരാബാദ്: കർഷകത്തൊഴിലാളിയായ പിതാവ് ബിഎംഡബ്ല്യു കാർ വാങ്ങി നൽകാൻ വിസമ്മതിച്ചതിൽ മനംനൊന്ത് തെലങ്കാനയിൽ ഒരാൾ ജീവനൊടുക്കി. മേഡക് ജില്ലയിൽ ജഗദേവ്പൂരിലെ ചട്‌ലപള്ളി ഗ്രാമത്തിലെ ബൊമ്മ ജോണി എന്ന ...

ഹൈദരാബാദിലെ നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ മിസ് വേൾഡ് മത്സരാർത്ഥികൾ

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ മിസ് വേൾഡ് 2025 മത്സരാർത്ഥികൾ. ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ യാദഗിരിഗുട്ടയിലാണ് ക്ഷേത്രമുള്ളത്. ...

വായ്പാ നിരക്ക് ഇനിയും താഴുമോ? 6 വര്‍ഷത്തെ കുറഞ്ഞ നിലയില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം; ഏറ്റവും കൂടുതല്‍ കേരളത്തില്‍, കുറവ് തെലങ്കാനയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഏപ്രിലില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 3.16% ല്‍ എത്തി. പ്രധാനമായും പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ...

ഈ നഗരത്തിലുള്ളത് 208 പാകിസ്താനികൾ; കണക്കുകൾ വിശദീകരിച്ച് ഡിജിപി 

ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനികളോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവിന് പിന്നാലെ നടപടി കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ. അതത് സംസ്ഥാനങ്ങളിലുള്ള പാകിസ്താൻ പൗരന്മാരുടെ ...

BJP നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം; ഗ്രനേഡ് എറിഞ്ഞയാൾ അറസ്റ്റിൽ,പിടിയിലായത് ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായി; പാക് ഭീകരരുമായി പ്രതിക്ക് ബന്ധം

ഛണ്ഡീ​ഗഢ്: ബിജെപി നേതാവും മുൻ മന്ത്രിയുമായ മനോരഞ്ജൻ കാലിയയുടെ വീടിന് നേരെ ​ഗ്രനേഡ് ആക്രമണം നടത്തിയയാൾ അറസ്റ്റിൽ. കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹായിയും എൻസിപി നേതാവ് ...

ഗർഭിണിയായ ഭാര്യയെ ചിവിട്ടി വീഴ്‌ത്തി, തല സിമൻ്റ് കട്ടയ്‌ക്ക് ഇടിച്ചുപാെട്ടിച്ചു; ഭർത്താവ് മുഹമ്മദ് ഒളിവിൽ, വീഡിയോ

​തെലങ്കാനയിൽ ​ഗർഭിണിയായ ഭാര്യയെ സിമൻ്റ് കട്ടകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 22 കാരിയായ ഷബാന പർവീൺ ആണ് ...

പൂർവിദ്യാർത്ഥി സം​ഗമത്തിൽ മാെട്ടിട്ട പ്രണയം! കാമുകനെ വിവാഹം ചെയ്യാൻ മൂന്നു മക്കളെ അരുംകൊല ചെയ്ത് അദ്ധ്യാപിക; വമ്പൻ ആസൂത്രണം

കാമുകനെ വിവാഹം ചെയ്യാൻ മൂന്നുമക്കളെ കൊലപ്പെടുത്തിയ അദ്ധ്യാപികയായ മാതാവ് അറസ്റ്റിൽ. 30-കാരിയായ രജിതയാണ്  തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ പിടിയിലായത്. മാർച്ച് 27നാണ് തൈര് സാദം കഴിച്ച് ആരോ​ഗ്യം ...

തെലങ്കാന സർക്കാരിന് കനത്ത തിരിച്ചടി, ഹൈദരാബാദ് സർവകലാശാലയിലെ മരങ്ങൾ മുറിക്കുന്നത് ഉടൻ നിർത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാല ക്യാമ്പസിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ സുപ്രീം കോടതി നടപടി. മരങ്ങൾ മുറിക്കുന്നത് ഉടൻ നിർത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇന്ന് വൈകുന്നേരം 3. 30 ...

ഒരു പന്തൽ, ഒരു വരൻ, രണ്ടു വധുമാർ! കാമുകിമാരെ ഒരേസമയം താലിചാർത്തി യുവാവ്

ഒരു പന്തിലിൽ തന്റെ രണ്ടു കാമുകിമാരെയും വരണമാല്യം ചാർത്തി യുവാവ്. തെലങ്കാനയിലെ കോമരം ഭീം അസിഫബാദിലാണ് വിചിത്ര വിവാഹം നടന്നത്. ​ഗുംനൂർ സ്വദേശി സൂര്യദേവാണ് വരൻ. ലാൽദേവി, ...

കരിമ്പ് ജ്യൂസ് മെഷീനിൽ യുവതിയുടെ മുടി കുടുങ്ങി, ഞെട്ടിപ്പിക്കുന്ന വീഡിയോ

കരിമ്പ് ജ്യൂസ് മെഷീനിൽ തലമുടി കുടുങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മഹബൂബബാദിലെ ഡോർണക്കല്ലിലാണ് സംഭവം. പ്രദേശത്തുണ്ടായിരുന്നവർ പെട്ടെന്ന് മെഷീൻ ഓഫ് ...

യാത്രക്കിടെ ലൈം​ഗിക അതിക്രമം; ഓടുന്ന ട്രെയിനിൽ നിന്ന് ചാടി 23-കാരി

ഹൈദരാബാദ്: ലൈം​ഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽ നിന്നും ചാടി യുവതി. തെലങ്കാനയിലാണ് സംഭവം. സെക്കന്തരബാദിൽ നിന്ന് മേഡചലിലേക്കുള്ള എംഎംടിഎസ് ട്രെയിനിലാണ് യുവതി യാത്ര ചെയ്തത്. വനിത ...

മക്കളെ കൊന്നു? മാതാപിതാക്കൾ ജീവനൊടുക്കി; കാരണം തേടി പൊലീസ്

തെലങ്കാനയിലെ സെക്കന്തരാബാദിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ. ഹബ്സി​ഗുഡയിലെ വീട്ടിലാണ് സംഭവം.ഒസ്മാനിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ​ഈ സ്ഥലമുള്ളത്. സ്വകാര്യ കോളേജിലെ അദ്ധ്യാപകനാ ചന്ദ്രശേഖർ റെഡ്ഡി(45) ...

രാത്രി ഷോയ്‌ക്ക് കുട്ടികൾ പാടില്ല; 16 വയസിന് താഴെയുള്ളവരെ തീയേറ്ററുകളിൽ പ്രവേശിപ്പിക്കരുത്; കർശന നിർദേശവുമായി കോടതി

ഹൈദരാബാദ്:സംസ്ഥാനത്ത് രാത്രി 11 മണിക്ക് ശേഷം തീയേറ്ററുകളിൽ സിനിമ കാണാൻ കുട്ടികളെ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. 16 വയസിന് താഴെയുള്ളവരെ വിലക്കണമെന്നാണ് നിർദേശം. ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയതിന് ...

വീഴ്ച മറയ്‌ക്കാൻ അല്ലുവിന്റെ മേൽ പഴിചാരി; തെലങ്കാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: തെലങ്കാന സർക്കാരിന്റെ വീഴ്ച മറയ്ക്കാൻ വേണ്ടിയാണ് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര വാർത്താവിതരണ പ്രേക്ഷപണ മന്ത്രി അശ്വിനി വൈഷ്ണവ്. എക്സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു ...

ലവ് ജിഹാദിനെതിരെ ക്രൈസ്തവർ ഹിന്ദുക്കളോടൊപ്പം കൈകോർക്കണം; ബം​ഗ്ലാ​​ദേശിലെ ഹിന്ദുക്കളുടെ സുരക്ഷക്കായി പോരാടണം: ബം​ഗ്ലാദേശ് പതാക വലിച്ചുകീറി പ്രതിഷേധം

പനാജി: പൊതുവേദിയിൽ ബം​ഗ്ലാദേശ് പതാക വലിച്ചുകീറി പ്രതിഷേധം. ബം​ഗ്ലാ​​ദേശിലെ ഹൈന്ദവരുടെ സംരക്ഷണത്തിനായി പോരാടണമെന്ന് പറഞ്ഞുകൊണ്ടാണ് തെലങ്കാനയിൽ നിന്നുള്ള എംഎൽഎ ടി രാജ സിം​ഗ് പ്രതിഷേധ സൂചനയായി ബം​ഗ്ലാദേശിന്റെ ...

ആ നായക്ക് ഉള്ള നന്ദിപോലുമില്ല! വീൽചെയറിലിരുന്ന ഭർതൃപിതാവിനെ ചെരുപ്പൂരിയടിച്ച് മരുമകൾ, വീഡിയോ

വീൽചെയറിലിരുന്ന വയോ വൃദ്ധനെ തല്ലിച്ചതച്ച് മരുമകൾ. തെലങ്കാനയിലെ നാൽ​ഗോണ്ട ജില്ലയിലായിരുന്നു ദാരുണമായ സംഭവം. ചെരുപ്പൂരിയാണ് ഇവർ ഭർതൃപിതാവിനെ തുരുതുരെ തല്ലിയത്. മുഖത്തും നെഞ്ചിലുമായിരുന്നു അടിയേറെയും. ഇതിന്റെ സിസിടിവി ...

പുഷ്പയെ കാണാൻ പോക്കറ്റ് കീറും! ടിക്കറ്റ് വില 800 രൂപയിലേക്ക്

പുഷ്പരാജിനെ കാണാൻ ആരാധകർക്ക് കീശ കാലിയാക്കേണ്ടി വരും. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഷ്പ 2വിന്റെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ഒരു ഷോയുടെ ...

പെട്രോൾ പമ്പിൽ പാർട്ട്-ടൈം ജോലി; ഡ്യൂട്ടി കഴിഞ്ഞിട്ടും സഹപ്രവർത്തകനെ സഹായിക്കാൻ നിന്നതിനിടെ വെടിവെപ്പ്; ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഹൈദരാബാദ്: ചിക്കാ​ഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. തെലങ്കാന ഖമ്മം സ്വദേശി സായ് തേജ നുകരാപുവാണ് കൊല്ലപ്പെട്ടത്. 22 കാരനായ സായ് തേജ പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. ...

ഉച്ചഭക്ഷണത്തിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും; 22 വിദ്യാർത്ഥികൾ ആശുപത്രിയിൽ; നന്നായി പാകം ചെയ്യാത്ത പച്ചക്കറികളാണ് കറിയിൽ ഉണ്ടായിരുന്നതെന്ന് ആരോപണം

ഹൈദരാബാദ്: ഭക്ഷണം നന്നായി പാകം ചെയ്യാതെ നൽകിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ. തെലങ്കാനയിലെ നാരായൺപേട്ടിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ...

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. ഭക്ഷണം കഴിച്ച് അവശരായ 30 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലുള്ള സർക്കാർ സ്കൂളിലാണ് ...

What an Idea സർജി!! പുഴ കടക്കാൻ പൈപ്പ് വിദ്യ; പൊളിഞ്ഞ പാലത്തിൽ പൈപ്പിട്ട് നിരങ്ങിനീങ്ങി വയോധികൻ; ഗതികേട്

ഹൈദരാബാദ്: പുഴ മുറിച്ചുകടക്കാൻ പാലം പണിതു, ആ പാലം പൊളിഞ്ഞുപോയാലോ? പുഴ നീന്തിക്കടക്കേണ്ടി വരും, അല്ലെങ്കിൽ വഞ്ചിയിറക്കണം. അതുമല്ലെങ്കിൽ ഒരു ഇരുമ്പ് പൈപ്പ് കുറുകെയിട്ട് നിരങ്ങി നീങ്ങിയാലും ...

തെലങ്കാനയിൽ ​ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; 30 പേർ ആശുപത്രിയിൽ ; രാസകീടനാശിനി മൂലമെന്ന് റിപ്പോർ‌ട്ട്

ഹൈദരാബാദ്: ശ്വാസതടസത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെദ്ദപ്പള്ളി ജില്ലയിലെ കസ്തൂർബാ ഗാന്ധി ​ഗേൾസ് സ്കൂളിലുള്ള 30 വിദ്യാർത്ഥിനികൾക്കാണ് ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടത്. ഇന്നലെ വൈകുന്നേരം ...

സ്വർണസാരിയിൽ മകൾക്ക് മിന്നുകെട്ട് ; മകളുടെ വിവാഹത്തിന് സ്വർണസാരി സ്വന്തമായി നെയ്തെടുത്ത് പിതാവ് ; വിലകേട്ട് ഞെട്ടി നാട്ടുകാർ

ഹൈ​ദരാബാദ്: മകളുടെ വിവാഹത്തിന് സ്വർണസാരി സ്വന്തമായി നെയ്തെടുത്ത് പിതാവ്. തെലങ്കാനയിലെ സിർസില്ല സ്വദേശിയായ വിജയ് കുമാർ എന്ന നെയ്ത്തുകാരനാണ് മകളുടെ വിവാഹത്തിന് സ്വർണസാരി നെയ്തത്. 18 ലക്ഷം ...

Page 1 of 6 1 2 6