ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ
ന്യൂഡൽഹി : ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയ്ക്ക് കീഴിൽ 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്ര, കൃഷി കാർഷിക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ. രാജ്യത്തെ 50 സ്ഥലങ്ങളിലായി ...