അടുക്കളയിലെ ചവറ്റുക്കുട്ട മാലിന്യ കൂമ്പരമായോ? ദുർഗന്ധത്തോട് ബൈ ബൈ പറയാം; ചില പൊടിക്കൈകൾ ഇതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അടുക്കളയിലെ ചവറ്റുക്കുട്ട മാലിന്യ കൂമ്പരമായോ? ദുർഗന്ധത്തോട് ബൈ ബൈ പറയാം; ചില പൊടിക്കൈകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 08:02 pm IST
FacebookTwitterWhatsAppTelegram

ഒട്ടുമിക്ക വീടുകളിലും നേരിടുന്ന പ്രശ്‌നമാണ് അടുക്കള മാലിന്യം. പഞ്ചായത്തിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ ആൾ വരുന്നത് വരെ ഈ മാലിന്യത്തെ എന്ത് ചെയ്യുമെന്ന് ആശങ്കപ്പെടുന്നവരാണ് നമ്മളിൽ പലരും. അടുക്കളയിലെ മാലിന്യം ചവറ്റുകുട്ടയിൽ കൂന കൂടിയാൽ പിന്നെ മൂക്കുപ്പൊത്തി അടുക്കളയിൽ കയറാനേ കഴിയൂ. ഇതിന് പുറമേ അടുക്കളയിലെ മറ്റ് സാധനങ്ങളിലേക്കും ഈ ദുർഗന്ധം വരുന്നതും സാധാരണമാണ്. എന്നാൽ ഇനി പഞ്ചായത്തിൽ നിന്ന് മാലിന്യമെടുക്കാൻ ആളുവരാൻ അൽപം താമസിച്ചാൽ വിഷമിക്കേണ്ട, ഈ പൊടിക്കൈകൾ പരീക്ഷിച്ചാൽ മതി.

 

ബേക്കിംഗ് സോഡ

മാലിന്യങ്ങളിൽ നിന്നും വമിക്കുന്ന ദുർഗന്ധം ഇല്ലാതാക്കാൻ നല്ലൊരു മാർഗമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ മാലിന്യത്തിൽ വിതറിയാൽ ഒരു പരിധി വരെ ദുഗർന്ധം വമിക്കുന്നത് തടയാൻ നമുക്ക് സാധിക്കും. ഇതിനുപുറമെ ഒന്നര കപ്പ് ബേക്കിംഗ് സോഡയും ഉപ്പുവെള്ളവും പത്ത് തുള്ളി ലെമൺ എസൻഷ്യൽ ഓയിലും ചേർത്ത് സംയോജിപ്പിച്ചതിനു ശേഷം ഐസ് ക്യൂബാക്കി മാറ്റുക. ഇത് ബിന്നിന്റെ അടിയിൽ വയ്‌ക്കുന്നത് ദുർഗന്ധം കുറയ്‌ക്കാൻ സഹായിക്കും.

നാരങ്ങത്തൊലി

ഉപയോഗിച്ചു കഴിഞ്ഞ നാരാങ്ങാ തൊലികൾ ബിന്നിൽ ഇട്ടുവെയ്‌ക്കുന്നത് മാലിന്യത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ഒരു പരിധി വരെ തടയാം.

ഉപ്പ് വിതറുക

ബേക്കിംഗ് സോഡ പോലെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു മാർഗമാണ് ഉപ്പ് വിതറുന്നത്. മാലിന്യത്തിന്റെ മുകളിൽ ഉപ്പ് വിതറുന്നത് ദുർഗന്ധം പുറത്തുവരുന്നത് തടയാൻ സഹായിക്കുന്നു.

പതിവായി വൃത്തിയാക്കാം..

മറ്റു മാലിന്യങ്ങളെ പോലെ മാംസഹാരവശിഷ്ടങ്ങൾ. ഇവ അധികനാൾ എടുത്തുവെയ്‌ക്കുന്നത് ദുർഗന്ധത്തിന് കാരണമാകുന്നു. ഇവ വളരെപ്പെട്ടന്ന് നിർമാർജനം ചെയ്യുകയാണ് നല്ലത്. വേസ്റ്റ് ബിൻ പതിവായി വൃത്തിയാക്കുന്നതും ദുർഗന്ധം വമിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കുന്നു.

Tags: SUBKitchen Tips
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies