അതൊരു തമാശ മാത്രമായിരുന്നു; ചാന്ദ്രദൗത്യത്തെ പരിഹസിച്ച സംഭവത്തിൽ പ്രതിഷേധം കനത്തതോടെ കേരളത്തെ ചാരി തടിത്തപ്പാൻ പ്രകാശ് രാജ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അതൊരു തമാശ മാത്രമായിരുന്നു; ചാന്ദ്രദൗത്യത്തെ പരിഹസിച്ച സംഭവത്തിൽ പ്രതിഷേധം കനത്തതോടെ കേരളത്തെ ചാരി തടിത്തപ്പാൻ പ്രകാശ് രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 09:07 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രയാൻ-3 നെയും ഇസ്രോ മുൻ മേധാവി കെ. ശിവനെയും അധിക്ഷേപിച്ച സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെ വിശദീകരണവുമായി നടൻ പ്രകാശ് രാജ്. തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്നാണ് പ്രകാശ് രാജിന്റെ വാദം. വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. ആംസ്‌ട്രോംഗിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായ വില്പനക്കാരനെയാണ് താൻ ഉദ്ദേശിച്ചത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോട് കൂടിയാണ് നടന്റെ ന്യായീകരണം.

ഇസ്രോ മുൻ ചെയർമാർ കെ.ശിവൻ ലുങ്കിയുടുത്ത് ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്: വിക്രം ലാൻഡർ പകർത്തിയ ചന്ദ്രനിലെ ആദ്യ ചിത്രം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതിന് നിരവധി പേരാണ് പ്രകാശ് രാജിനെതിരെ രംഗത്ത് വന്നത്. ലോക രാജ്യങ്ങൾ പോലും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹത്തായ ഒരു ദൗത്യത്തെ നിസാരവത്കരിക്കുകയാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും ഉപയോക്താക്കൾ കമന്റ് ചെയ്തിരുന്നു. ചാന്ദ്രയാൻ ദൗത്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനെ അവഹേളിച്ചത് അംഗീകരിക്കാനാകില്ലെന്നും മാന്യതയ്‌ക്ക് നിരക്കുന്ന പ്രവൃത്തിയല്ല പ്രകാശ് രാജ് ചെയ്തതെന്നും ഒരാൾ കുറിച്ചു.

Hate sees only Hate.. i was referring to a joke of #Armstrong times .. celebrating our kerala Chaiwala .. which Chaiwala did the TROLLS see ?? .. if you dont get a joke then the joke is on you .. GROW UP #justasking https://t.co/NFHkqJy532

— Prakash Raj (@prakashraaj) August 21, 2023

രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കനക്കുമ്പോഴും കേരളത്തിലെ ചില ഇടത് സൈബർ പോരാളികൾ പ്രകാശ് രാജിന് പിന്തുണ നൽകിയിരുന്നു. ഇതിനെ മറയാക്കി കൊണ്ടാണ് പുതിയ ന്യായീകരണവുമായി നടൻ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ വികസനത്തോട് വെറുപ്പ് കാണിക്കുന്ന സമീപനമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വലിയൊരു ജനവിഭാഗം പ്രതികരിക്കുന്നു. പ്രകാശ് രാജിനെ പോലെ തരംതാണവർക്ക് മാത്രമേ ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ കഴിയൂ. ഇന്ത്യ വികസിക്കുന്നത് കാണാൻ ആഗ്രഹമില്ലാത്ത രാജ്യദ്രോഹികളുടെ മനസാണ് പ്രകാശ് രാജിന്റേതെന്ന് നടന്റെ ട്വീറ്റിന് താഴെ ചിലർ പ്രതികരിക്കുന്നു.

Tags: isroprakash raj
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies