ഝാർഖണ്ഡിലെ ദീപാവലി ആഘോഷം; ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിൽ മൺപാത്ര നിർമ്മാണ തൊഴിലാളി; പ്രമേയമായത് ചന്ദ്രയാൻ 3
ദീപാവലിയോടനുബന്ധിച്ച് എല്ലാ വർഷവും നടന്നു വരുന്ന അപ്‌നാ ദിയ അപ്‌നാ ദീവാലി എന്ന പരിപാടിയ്ക്ക് ഇത്തവണയും ധൻബാദ് സജ്ജമായി കഴിഞ്ഞു. ഝാർഖണ്ഡിലെ ധൻബാദിൽ ഇത്തവണ ദീപാവലി ആഘോഷങ്ങളുടെ ...