പൊന്നിൽ തിളങ്ങി ചന്ദ്രയാൻ-3; പേടകത്തിന്റെ മിനിയേച്ചർ മാതൃക സ്വർണത്തിൽ നിർമ്മിച്ച് മാരിയപ്പൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പൊന്നിൽ തിളങ്ങി ചന്ദ്രയാൻ-3; പേടകത്തിന്റെ മിനിയേച്ചർ മാതൃക സ്വർണത്തിൽ നിർമ്മിച്ച് മാരിയപ്പൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 05:13 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇന്ത്യയുടെ യശസ്സുയർത്തി കുതിച്ചുയർന്ന ചന്ദ്രയാൻ-3 നാളെ രാജ്യം കാത്തിരുന്ന സോഫ്റ്റ്‌ലാൻഡിംഗിനായി തയ്യാറെടുക്കുകയാണ്. നിരവധി അഭിനന്ദനങ്ങളും പ്രാർത്ഥനകളുമാണ് ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനായി രാജ്യത്ത് അലയടിക്കുന്നത്. ആ അലയടികളിലേക്ക് ഒരു പൊൻത്തൂവൽ കൂടി..

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ മാരിയപ്പനാണ് സ്വർണം കൊണ്ട് മിനിയേച്ചർ മാതൃകയിൽ ചന്ദ്രയാൻ-3 നിർമ്മിച്ചത്. 4 ഗ്രാം സ്വർണം ഉപയോഗിച്ച് ഉണ്ടാക്കിയ പേടകത്തിന് 1.5 ഇഞ്ച് നീളമുണ്ട്. ചന്ദ്രയാൻ-3 ന്റെ വിക്ഷേപണത്തിൽ പങ്കാളികളായ എല്ലാ ശാസ്ത്രഞ്ജന്മാർക്കും നന്ദി അറിയിക്കാനാണ് ഇത്തരത്തിൽ ഒരു മാതൃക നിർമ്മിച്ചതെന്ന് മാരിയപ്പൻ പറഞ്ഞു. രാജ്യം നാളെ സാക്ഷ്യം വഹിക്കുന്നത് ഇന്ത്യയുടെ വിജയമാണ്. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ് ഇതെന്നും 4 ഗ്രാം സ്വർണം ഉപയോഗിച്ച് മിനിയേച്ചർ മാതൃക ഉണ്ടാക്കാൻ 2 ദിവസത്തോളം എടുത്തെന്നും മാരിയപ്പൻ കൂട്ടിച്ചേർത്തു.

#WATCH | Tamil Nadu | A Coimbatore-based miniature artist designs a 1.5-inch tall model of #Chandrayaan3 using 4 grams of gold.

Chandrayaan-3’s Lunar Lander Vikram is all set for a soft landing on the moon tomorrow, 23rd August. pic.twitter.com/xkZG7EZRMu

— ANI (@ANI) August 22, 2023

“>

 

അതേസമയം ചന്ദ്രയാൻ-3 ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ ഇസ്രോ പങ്കുവെച്ചിരുന്നു. 70 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

Tags: SUBmini model chandrayan-3mariyappan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies