അദ്ദേഹത്തെ തേഡ് അമ്പയര്‍ തിരികെ വിളിച്ചു...! ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് 'മരണ വാര്‍ത്ത പുറത്തുവിട്ട ഹെന്‍ട്രി ഒലോങ്ക'; മുന്‍ ക്യാപ്റ്റനോട് നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരി താരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അദ്ദേഹത്തെ തേഡ് അമ്പയര്‍ തിരികെ വിളിച്ചു…! ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ‘മരണ വാര്‍ത്ത പുറത്തുവിട്ട ഹെന്‍ട്രി ഒലോങ്ക’; മുന്‍ ക്യാപ്റ്റനോട് നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 12:10 pm IST
FacebookTwitterWhatsAppTelegram

ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ദേശീയ ടീമില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഹെന്‍ട്രി ഒലോങ്ക. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളടക്കം വിയോഗ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഹീത്ത് സ്ട്രീക്കിന്റേതെന്ന് പറയുന്ന ഒരു വാട്‌സ് ആപ്പ് ചാറ്റുമായി ഒലോങ്ക രംഗത്തെത്തിയത്. മുന്‍ താരങ്ങളടക്കം താരത്തിന്റെ മരണത്തില്‍ അനുശോചിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഇതില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഗില്‍ക്രിസ്റ്റ് അടക്കം ഉള്‍പ്പെടുന്നു.

അതേസമയം താരം മരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടതും ഹെന്‍ട്രി ഒലോങ്കയായിരുന്നു. ഇതിനെ തുടര്‍ന്ന് വാട്‌സ് ആപ്പില്‍ സ്ട്രീക്ക് തന്നെ ഒലോങ്കയ്‌ക്ക് സന്ദേശമയക്കുകയായിരുന്നു ഇതിന് പിന്നാലെയാണ് സഹതാരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച പോസ്റ്റ് പിന്‍വലിച്ച് താരം ക്ഷാമപണവുമായി രംഗത്തെത്തിയത്.

‘ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണം അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പോകരുത്. ഞാനിപ്പോള്‍ ആരോഗ്യവാനാണ്. അര്‍ബുദബാധയില്‍ നിന്ന് മുക്തനാവുന്നു. വീട്ടിലാണുള്ളത്. ചികിത്സയുടെ ചെറിയ വേദനകള്‍ ഉള്ളതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളില്ല. പെട്ടെന്നാണ് ജനങ്ങള്‍ തന്റെ മരണത്തെപ്പറ്റി സംസാരിക്കുന്നത് അറിഞ്ഞത്. ആരോ സോഷ്യല്‍ മീഡയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. അത് തെറ്റായ വാര്‍ത്തയായിന്നു.-സ്ട്രീക്ക് പറഞ്ഞു.

ടെസ്റ്റില്‍ 100 വിക്കറ്റില്‍ അധികം നേടിയ ഒരേയൊരു സിംബാബ്‌വെ ബൗളറും ടെസ്റ്റില്‍ 100 വിക്കറ്റിനൊപ്പം 1000 റണ്‍സും നേടുന്ന ആദ്യ താരവും ഹീത്ത് സ്ട്രീക്കാണ്. നൂറ് വിക്കറ്റ് നേടിയ നാല് സിംബാബ്‌വെ ബൗളര്‍മാരില്‍ ഒരാളായ സ്ട്രീക്ക് ഏകദിനത്തില്‍ 200 വിക്കറ്റും 2,000 റണ്‍സും നേടിയിട്ടുണ്ട്. 1990കളിലും 2000ന്റെ തുടക്കത്തിലുമായിരുന്നു സ്ട്രീക്കിന്റെ സുവര്‍ണകാലം.

സിംബാബ്വെയ്‌ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെയ്‌ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്. കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് അദ്ദേഹം കുറച്ചുനാളായി ചികിത്സയിലാണ്. 2005ല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം 2009 സിംബാബ്‌വെയുടെ ബൗളിംഗ് പരിശീലകനായിരുന്നു. 2010ല്‍ ടീംമേറ്റായിരുന്ന ഗ്രൗന്റ് ഫ്‌ളൗവറിനൊപ്പം അലന്‍ബൗച്ചര്‍ പരശീലകനായിരുന്ന സിംബാബ്‌വെ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫായും പ്രവര്‍ത്തിച്ചിരുന്നു.

UPDATE: Former Zimbabwe cricketer Heath Streak’s teammate Henry Olonga says that Heath Streak is alive and rumours of his demise “greatly exaggerated”

Note: Tweet mentioning Heath Streak’s deleted till further clarity is received. A number of Zimbabwean cricketers including… pic.twitter.com/4C8DXTz6oW

— ANI (@ANI) August 23, 2023

“>

 

Tags: skipperDeathHeath StreakHenry Olongaformer Zimbabwe
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies