ഭാരതം ഉയരും, ലോകത്തെ നയിക്കും; അമൃത കാലത്തിലെ ഏറ്റവും മനോഹര നിമിഷം; ചന്ദ്രയാൻ-3 ഭാരതത്തിന്റെ ശക്തി തെളിയിച്ചു: ഡോ. മോഹൻ ഭാഗവത്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം ഉയരും, ലോകത്തെ നയിക്കും; അമൃത കാലത്തിലെ ഏറ്റവും മനോഹര നിമിഷം; ചന്ദ്രയാൻ-3 ഭാരതത്തിന്റെ ശക്തി തെളിയിച്ചു: ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 10:08 pm IST
Facebook
Twitter
WhatsAppTelegram

നാ​ഗ്പൂർ: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത്. ഇസ്രോ ശാസ്ത്രജ്ഞരെയും കേന്ദ്ര സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാതയിൽ ലോകത്തിനെ ഭാരതം നയിക്കുമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ചന്ദ്രയാൻ -3 യുടെ ലാൻഡർ മൊഡ്യൂളായ വിക്രം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിം​ഗ് നടത്തുന്നത് ടെലിവിഷനിൽ തത്സമയം കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ അമൃത് കാലിൽ, അമൃത വർഷത്തിന്റെ യഥാർത്ഥ നിമിഷത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചു. നമ്മൾ നമ്മുടെ കടമയ്‌ക്കായി പ്രവർത്തിക്കണം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ബഹിരാകാശ പേടകം അയക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇതുവരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആരും ഇറങ്ങിയിരുന്നില്ല. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ നമ്മുടെ ശാസ്ത്രജ്ഞർ ഈ നേട്ടം കൈവരിച്ചു. ലോകത്തെ മുഴുവൻ നയിക്കുന്ന വസുധൈവ കുടുംബകം എന്ന ദർശനം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇന്ത്യ മുന്നോട്ട് പോകുകയാണ്. ലോകത്തിന് സമാധാനവും സമൃദ്ധിയും നൽകുന്ന രാജ്യമായി മാറുകയാണ് ഭാരതം’.

‘ഞങ്ങളുടെ ശാസ്ത്രജ്ഞരോടും അവരെ പിന്തുണച്ചതിന് കേന്ദ്ര സർക്കാരിനോടും ഞങ്ങൾ നന്ദി പറയുന്നു. ഇന്ത്യ ഉയരും, ലോകം മുഴുവൻ ഉയിർത്തെഴുന്നേൽക്കും. ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാതയിൽ ഇന്ത്യ ലോകത്തെ നയിക്കും. ഇത് യാഥാർത്ഥ്യമാകുന്നു. വിജ്ഞാന, ശാസ്ത്ര മേഖലകളിൽ രാജ്യം മുന്നിലെത്തും. അതിന് ആവശ്യമായ ശക്തിയും വൈദഗ്ധ്യവും കാഴ്ചപ്പാടും ഭാരതത്തിനുണ്ടെന്ന് ചന്ദ്രയാൻ-3 തെളിയിച്ചു കഴിഞ്ഞു’- മോഹൻ ഭാഗവത്

 

Tags: mohan bhagwatchandrayaan-3RSS chiefchandrayaan 3 india
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies