ചന്ദ്രയാൻ-3 ഐഎസ്ആർഒയുടെ യശസ്സ് മാത്രമല്ല, ഇന്ത്യക്കാരുടെയും അഭിമാനവും കൊടുമുടിയിലെത്തിച്ചു; ഭാരതീയരെ നിസാരക്കാരായി കാണാനാകില്ലെന്നതിന്റെ തെളിവാണിത്: നമ്പി നാരായണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചന്ദ്രയാൻ-3 ഐഎസ്ആർഒയുടെ യശസ്സ് മാത്രമല്ല, ഇന്ത്യക്കാരുടെയും അഭിമാനവും കൊടുമുടിയിലെത്തിച്ചു; ഭാരതീയരെ നിസാരക്കാരായി കാണാനാകില്ലെന്നതിന്റെ തെളിവാണിത്: നമ്പി നാരായണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 10:13 pm IST
FacebookTwitterWhatsAppTelegram

ഐഎസ്ആർഒയുടെ നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് നമ്പി നാരായണൻ. ചന്ദ്രയാൻ-3ന്റെ വിജയം ഭാരതീയരുടെ അഭിമാനം ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ‘ചന്ദ്രയാൻ-3 ചന്ദ്രനിൽ വിജയകരമായി ഇറങ്ങി. അവിടെ നിന്നുള്ള ചിത്രങ്ങൾ ലഭിക്കാൻ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. ചന്ദ്രനിൽ വായു ഇല്ലാത്തതിനാൽ ലാൻഡറിൽ നിന്നുള്ള പൊടി അടങ്ങാൻ രണ്ട് മണിക്കൂർ വരെ എടുത്തേക്കാം’-നമ്പി നാരായണൻ പറഞ്ഞു.

ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പ്രദേശങ്ങൾ ഇനി കാണും. നാരായണന്റെ കഥ ‘റോക്കട്രി’ എന്ന ചിത്രത്തിൽ പറയുന്നു. ഭാവനയിൽ കണ്ടത് ഇനി യാഥാർത്ഥ്യമാകാൻ പോകുന്നു. അതിന് താനും ഒരു കാരണമായി എന്നോർക്കുന്നതിൽ അതിയായ സന്തോഷം. ഈ വിജയം ഐഎസ്ആർഒയുടെ യശസ്സ് മാത്രമല്ല, ഇന്ത്യക്കാരുടെയും അഭിമാനം ഉയർത്തി. ചന്ദ്രയാൻ-3 വിജയകരമായി ഇറങ്ങിയതോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ദക്ഷിണധ്രുവ മേഖലയിൽ ആദ്യമായി ഇറങ്ങുന്ന രാജ്യമായും ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കാരെ നിസ്സാരമായി കാണാനാകില്ലെന്നതിന്റെ തെളിവാണിത്. യുവതലമുറയ്‌ക്ക് പ്രചോദനമാകും ഈ വിജയം. ചെറുപ്പക്കാർക്ക് അതേക്കുറിച്ച് പഠിക്കാൻ താൽപ്പര്യമുണ്ടാകും. അതിനാൽ നാമെല്ലാവരും ഇത് ആഘോഷിക്കണമെന്നും നമ്പി പറഞ്ഞു. ജൂലൈ 14-നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. 40 ദിവസത്തെ ബഹിരാകാശ യാത്രയ്‌ക്ക് ശേഷം പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ന് വിജയകരമായി ഇറങ്ങി. നാളെ രാവിലെയോടെ റോവറിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായി തുടങ്ങുമെന്നാണ് വിലയിരുത്തൽ.

Tags: isroNAMBI NARAYANANchandrayaan-3
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies