ചതുരംഗ പോരിൽ ഇനി വിധി നിർണയിക്കുന്നത് ടൈബ്രേക്കർ: അറിയാം അവസാന പോരാട്ടത്തിന്റെ വിശദാംശങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചതുരംഗ പോരിൽ ഇനി വിധി നിർണയിക്കുന്നത് ടൈബ്രേക്കർ: അറിയാം അവസാന പോരാട്ടത്തിന്റെ വിശദാംശങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 12:14 pm IST
FacebookTwitterWhatsAppTelegram

ലോകചെസ് ചാമ്പ്യൻഷിപ്പിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. മാഗ്നസ് കാൾസണെതിരെ ഇന്ത്യയുടെ പ്രജ്ഞാനന്ദ പ്രതിരോധം തീർത്ത് വിജയിക്കുമെന്നാണ് ഭാരതീയർ പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിച്ചതോടെയാണ് ലോകചാമ്പ്യനെ അറിയാൻ മത്സരം ടൈബ്രേക്കറിൽ കലാശിച്ചത്. എന്നാൽ ടൈബ്രേക്കറെന്തെന്ന് അറിയാത്തവരാണ് ഏറെയും. എന്താണ് ട്രൈബേക്കറെന്ന് നോക്കാം,

ക്ലാസിക്കൽ ഫോർമാറ്റിലായിരുന്നു ഇതുവരെയുളള രണ്ട് മത്സരങ്ങൾ നടന്നത്. 40 നീക്കങ്ങൾക്കായി 90 മിനിറ്റ് സമയമാണ് ക്ലാസിക്കൽ ഫോർമാറ്റിൽ ഉളളത്. എന്നാൽ ഇന്നത്തെ ടൈബ്രേക്ക് മത്സരങ്ങൾ രാപിഡ്, ബ്ലിറ്റ്‌സ് ഫോർമാറ്റിലാണ്. ബെസ്റ്റ് ഓഫ് ടുവിലെ ആദ്യ രണ്ട് ഗെയിമുകളിൽ നിന്ന് 1.5 പോയിന്റ് നേടുന്നയാൾ വിജയിക്കും. മത്സരം സമനിലയിലായാൽ വീണ്ടും ടൈബ്രേക്കർ. ഈ മത്സരവും ടൈബ്രേക്കറായാൽ വീണ്ടും മൂന്നാം സെറ്റ് മത്സരം. ഇതിന് ശേഷം നടക്കുന്ന ബ്ലിറ്റ്‌സ് ടൈബ്രേക്കറിൽ ജയിക്കുന്ന ആളാണ് ലോകകിരീടത്തിന് അവകാശിയാകുക.

ആത്മവിശ്വാസത്തിനൊപ്പം പ്രജ്ഞാനന്ദയ്‌ക്കൊപ്പം ചരിത്രത്തിന്റെ പിൻബലവുമുണ്ട്. മുൻപൊരുതവണ ടൈബ്രേക്കറിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം പ്രജ്ഞാനന്ദക്കൊപ്പമായിരുന്നു. 2022 ക്രിപ്‌റ്റോ കപ്പ് ഫൈനൽ റൗണ്ടിൽ ടൈബ്രേക്കറിൽ 2-2 ആയശേഷം ബ്ലിറ്റ്‌സ് ഗെയിമിൽ 2-0 നാണ് കാൾസണെ പ്രജ്ഞാനന്ദ തകർത്തത്.

ടൈ ബ്രേക്ക് സമയക്രമം ഇങ്ങനെ,
25 മിനിറ്റും ഒരോ നീക്കത്തിനും 10 സെക്കന്റ് ഇൻക്രിമെന്റും ഉളള 2 ഗെയിമുകൾ, ഇത് സമനിലയിലായാൽ;
10 മിനിറ്റും ഓരോ നീക്കത്തിനും 10 സെക്കന്റ് ഇൻക്രിമെന്റുമുളള 2 ഗെയിമുകൾ, അതും സമനിലയിലായാൽ;
5 മിനിറ്റും ഓരോ നീക്കത്തിനും 3 സെക്കന്റ് ഇൻക്രിമെന്റുമുളള 2 ഗെയിമുകൾ, അതും സമനിലയിലായാൽ;
3മിനിറ്റും ഓരോ നീക്കത്തിനും 2 സെക്കൻഡ് ഇൻക്രിമെന്റുമുളള ഗെയിമുകൾ

Tags: Magnus CarlsenR PraggnanandhaaWORLD CHESS CHAMPIONSHIPTIE BREAKER
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies