‘ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് തെളിയിച്ചിരിക്കുന്നു’; അഭിമാന നേട്ടമെന്ന് രാഷ്‌ട്രപതി; ഗുകേഷിന് അഭിനന്ദനപ്രവാഹം
ന്യൂഡൽഹി: 18-ാമത്തെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ 18 കാരൻ ദൊമ്മരാജു ഗുകേഷിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണെന്നും അഭിമാന ...