ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ച് എസ്എഫ്ഐ; ദേശവിരുദ്ധ പോസ്റ്റർ വീണ്ടും ഉയർത്തിയത് കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ച് എസ്എഫ്ഐ; ദേശവിരുദ്ധ പോസ്റ്റർ വീണ്ടും ഉയർത്തിയത് കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 12:24 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വീണ്ടും ദേശവിരുദ്ധതയുമായി എസ്എഫ്‌ഐ. ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ക്യാമ്പസിൽ എസ്എഫ്ഐ ഉയർത്തിയിരിക്കുന്നത്. കോഴിക്കോട് സർവകലാശാല ക്യാമ്പസിലാണ് സംഭവം. മോഡിഫൈഡ് ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ചുകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന പോസ്റ്ററിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇന്ത്യാ വിരുദ്ധത പ്രകടമാക്കുന്ന പോസ്റ്ററുകളും ബോർഡുകളും ക്യാമ്പസിനുള്ളിൽ നിരന്തരമായി ഉയർത്തുന്ന എസ്എഫ്ഐയുടെ സമീപനത്തിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ഇന്ത്യാവിരുദ്ധ ബോർഡ് ഉയർത്തിയത്. നവാഗതരെ സ്വാഗതം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ബോർഡ് പ്രത്യക്ഷപ്പെട്ടത്. ദേശീയത അസഭ്യമാണെന്ന് പറയുന്ന എഴുത്തുകളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. നവാഗതരെ സ്വാഗതം ചെയ്യാനെന്ന പേരിൽ വിദ്യാർത്ഥി സംഘടനകൾ ഉയർത്തിയ പോസ്റ്റർ നീക്കം ചെയ്യണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും എസ്എഫ്ഐ ഉയർത്തിയ രാഷ്‌ട്രവിരുദ്ധ പോസ്റ്റർ നീക്കം ചെയ്തില്ല. പോസ്റ്ററിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും സംഘടന കടുത്ത വിമർശനം നേരിടുകയും ചെയ്തിരുന്നു.

Tags: KozhikkodSFIcampus
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies