രണ്ട് വർഷത്തിനുള്ളിൽ ആകെ കിട്ടിയത് 50 കിലോ എണ്ണയും 5 കിലോ കടലയുമാണ്; ദാരിദ്ര്യവും അക്രമവും കൊണ്ട് ഓടി വന്നതാണ്; അഫ്ഗാനിലെ ആഭ്യന്തര അഭയാർത്ഥികളുടെ ദുരിതം വിവരിച്ച് യുഎൻ റിപ്പോർട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

രണ്ട് വർഷത്തിനുള്ളിൽ ആകെ കിട്ടിയത് 50 കിലോ എണ്ണയും 5 കിലോ കടലയുമാണ്; ദാരിദ്ര്യവും അക്രമവും കൊണ്ട് ഓടി വന്നതാണ്; അഫ്ഗാനിലെ ആഭ്യന്തര അഭയാർത്ഥികളുടെ ദുരിതം വിവരിച്ച് യുഎൻ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 12:35 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: സിറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര അഭയാർത്ഥികളുള്ള രാജ്യമായി അഫ്ഗാനിസ്ഥാൻ. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം 65.5 ലക്ഷത്തിലധികം ആളുകൾ രാജ്യത്തിനകത്ത് തന്നെ കുടിയിറക്കപ്പെട്ടവരായി കഴിയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുനത്. സിറിയയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകളെ കുടിയിറക്കുന്ന രാജ്യമായി അഫ്ഗാൻ മാറിയെന്ന് അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ദാരിദ്ര്യം, അരക്ഷിതാവസ്ഥ, സംഘർഷങ്ങൾ എന്നിവ കാരണം അഫ്ഗാൻ ജനത വീടുവിട്ടിറങ്ങുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഘർഷങ്ങളും അക്രമങ്ങളും കാരണം 2022 ഡിസംബർ 31 വരെ 40.39 ലക്ഷത്തിലധികം ആളുകൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്, 21.6 ലക്ഷം ആളുകൾ ദുരന്തങ്ങൾ കാരണം പലായനം ചെയ്യപ്പെട്ടു.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) നേരത്തെ അഫ്ഗാനിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ എണ്ണത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതികൂല സാഹചര്യങ്ങൾ കാരണം സ്വന്തം വിടും നാടും വിട്ടിറങ്ങുകയും എന്നാൽ അവർ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ തന്നെ തുടരുകയും ചെയ്യുന്ന അവസ്ഥയാണ് ആഭ്യന്തര കുടിയേറ്റം എന്ന് കണക്കാക്കുന്നത്.

ആഭ്യന്തര കുടിയേറ്റക്കാക്ക് അഫ്ഗാൻ ഭരണകൂടം യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലഗ്മാൻ പ്രവിശ്യയിൽ നിന്ന് കാബൂളിലേക്ക് മാറിയ മാലിക് ഖാൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾക്ക് ലഭിച്ച ഒരേയൊരു സഹായം 50 കിലോ എണ്ണയും 5 കിലോ കടലയുമാണ് മാലിക് ഖാൻ അമർഷത്തൊടെ വ്യക്തമാക്കി.

ഞങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് മസാറിൽ നിന്ന് കാബുളിലേക്ക് താമസം മാറ്റിയത്. ഞങ്ങൾക്ക് വെള്ളവും വൈദ്യുതിയും ഇല്ല. ഇപ്പോൾ കുട്ടികൾ സ്‌കൂളിൽ പോലും പോകുന്നില്ലെന്ന് ഹയാത്തുള്ള എന്ന വ്യക്തി വെളിപ്പെടുത്തിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Tags: AfganTalibanInternal Migrants
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies