പാചകവാതകത്തിന് വീണ്ടും സബ്സിഡിയുമായി കേന്ദ്രം; ഗാർഹിക സിലിണ്ടറിന് 200 രൂപ കുറയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാചകവാതകത്തിന് വീണ്ടും സബ്സിഡിയുമായി കേന്ദ്രം; ഗാർഹിക സിലിണ്ടറിന് 200 രൂപ കുറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 05:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓണം, രക്ഷബന്ധൻ സമ്മാനവുമായി കേന്ദ്രം. ഉജ്ജ്വല പദ്ധതിക്ക് കീഴിൽ പാചക വാതക സിലിണ്ടറിന് വീണ്ടും സബ്സിഡി പ്രഖ്യാപിച്ചു. ഇതോടെ ഗാർഹിക സിലിണ്ടറിന് 200 രൂപയാണ് കുറയുക.  പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് ഒരു സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി ഇതോടെ 400 രൂപയാകും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരുമെന്നും  രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നൽകുന്ന സമ്മാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

എൽപിജി സിലിണ്ടറിന് നിലവിൽ 1,115 രൂപയാണ് നിരക്ക്. ഇതിനാണ് മാറ്റം വരുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഉയർത്തിയ വിലയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ഡൽഹിയിൽ 1053, മുംബൈയിൽ 1052, ചെന്നൈയിൽ 1068, കൊൽക്കത്തയിൽ 1079 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പാചക വാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ മാസം ഓരോ സിലിണ്ടറിനും 50 രൂപ വീതം എണ്ണ കമ്പനികൾ ഉയർത്തിയിരുന്നു.

എൻഡിഎ അധികാരത്തിൽ എത്തുമ്പോൾ 14 കോടി ആളുകൾക്ക് മാത്രമായിരുന്നു എൽപിജി കണക്ഷൻനുണ്ടായിരുന്നത് എന്നാൽ ഇന്ന് അത് 33 കോടിയായി ഉയർന്നു. അതിൽ 9 കോടിയോളം പേർ ഉജ്ജ്വല യോജനയിൽ അംഗങ്ങളാണ്.

ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ തുടങ്ങി മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികൾക്ക് പ്രതിസന്ധിയാകുമെങ്കിലും ജനതാത്പര്യം മുൻനിർത്തി തീരുമാനം എടുക്കുകയായിരുന്നു. കമ്പനികൾക്ക് സർക്കാർ ധനസഹായം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: PriceLPG gas cylinder
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies